ആണി രോഗത്തിന് ഫലപ്രദമായ ഒറ്റമൂലി വീട്ടിൽ തന്നെയുണ്ട് Home Remedies for Aani Rogam (Boils)

ആണി രോഗം ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഇനി പേടിക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറിയ സാധനങ്ങൾ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം മാർഗ്ഗം കണ്ടുപിടിക്കാൻ നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആണി രോഗം നമുക്ക് മാറ്റിയെടുക്കാം അതിനായിട്ട് കറിവേപ്പിലയും വെളുത്തുള്ളി നന്നായിട്ട് ചതച്ചതിനു ശേഷം അതിനെ നമുക്ക് ഇതിലേക്ക്

ആണിരോഗമുള്ള ഭാഗത്തേക്ക് വെച്ച് കൊടുത്തു നന്നായിട്ട് ചുറ്റി എടുക്കുക അതിനുശേഷം ഇത് രാവിലെ ആകുമ്പോൾ അഴിച്ചു മാറ്റുക ഇതുപോലെ കുറച്ചധികം ദിവസങ്ങൾ ചെയ്തു കഴിയുമ്പോൾ പൂർണ്ണമായിട്ടും മാറും. ഒത്തിരി ആളുകൾക്കുള്ള ഒരു പ്രശ്നമാണ് ആണിരോഗം ആണി രോഗം വന്നുകഴിഞ്ഞാൽ പിന്നെ നമുക്ക് നടക്കാൻ വളരെ ബുദ്ധിമുട്ടാണ് വേദന സഹിക്കാൻ

പറ്റാതെ ആവുകയും പോകുന്നതിനായിട്ട് നമുക്ക് പലതരം ഇംഗ്ലീഷ് മരുന്നുകൾ ഒക്കെ ഉണ്ടെങ്കിൽ പോലും അതിനെക്കാളും ഒക്കെ നമ്മൾ ഫലപ്രദമായിട്ട് യാതൊരു പാർശ്വഫലവുമില്ലാതെ ഇതുപോലെ ഒരു മരുന്ന് വെച്ച് കൊടുത്താൽ മാത്രം മതി കാലിൽ എത്ര പഴക്കമുള്ള ആണി രോഗം ആയാലും മാറി കിട്ടുകയും ചെയ്യും’.ആണി രോഗത്തിന് ഫലപ്രദമായ ഒറ്റമൂലി വീട്ടിൽ തന്നെയുണ്ട്.

Home Remedies for Aani Rogam (Boils)

1. 🥥 Turmeric Paste (Manjal)

  • Make a paste of turmeric powder + coconut oil or water.
  • Apply directly on the boil.
  • Turmeric is a natural antibiotic & reduces swelling.

2. 🧄 Garlic (Veluthulli)

  • Crush a clove of garlic and place on the boil for 10–15 min.
  • Its antibacterial properties help fight infection.

3. 🪴 Neem Leaves (Veppu)

  • Crush neem leaves into a paste and apply over the affected area.
  • Strong antibacterial and purifying effect.

4. 🌿 Betel Leaf (Vethila)

  • Warm a betel leaf, apply castor oil, and place it over the boil.
  • Acts as a natural poultice to draw out pus.

5. 🥒 Onion Poultice

  • Place a warm slice of onion on the boil and tie it with a cloth.
  • Onion helps in draining pus and reducing pain.

6. 🥛 Warm Compress

  • Dip a clean cloth in warm water and place it on the boil for 10–15 min.
  • Do this 3–4 times daily to help the boil burst and heal faster.

Internal Remedies (to reduce recurrence)

  • Drink neem water (boil neem leaves in water, drink once weekly).
  • Take turmeric milk (½ tsp turmeric in warm milk at night).
  • Reduce spicy, oily foods → eat more vegetables, fruits, and greens.
  • Drink plenty of water to flush toxins.

⚠️ When to See a Doctor

  • If the boil is very large or painful.
  • If you have fever along with boils.
  • If boils keep coming back (may indicate diabetes or weak immunity).