അലർജിയും തമ്മിലും വിട്ടുമാറാതെ നിൽക്കുന്നുവെങ്കിൽ അതിനുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട് Home remedy for sneezing allergy

അലർജിയും തുമ്മലും വെട്ടു മാറാതെ ഇരിക്കുന്നതെങ്കിൽ അത് നമുക്ക് വീട്ടിൽ തന്നെ പരിഹാരം മാർഗമുണ്ട് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് മഞ്ഞൾപ്പൊടി അതുപോലെതന്നെ

അയമോദകം ആവശ്യത്തിന് തേൻ എന്നിവ ചേർന്നല്ല യോജിപ്പിച്ച് എടുത്തതിനുശേഷം ഇത് കഴിക്കാവുന്നതാണ് അതിനുമുമ്പ് നമ്മൾ ചൂടുവെള്ളം തന്നെ കുടിച്ചു അതുപോലെതന്നെ ആവി പിടിക്കുന്നത് വളരെ നല്ലതാണ് ഇത്തരം നമുക്ക് നന്നായിട്ട് കുഴച്ച് യോജിപ്പിച്ച് കഴിക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്