ബോളി എന്തിനാണ് കടയിൽ പോയി വാങ്ങുന്നത് വീട്ടിലുണ്ടാക്കാലോ | Homemade Boli Sweet Recipe (Pooran Poli / Obbattu)

Learn How to make Home made boli sweet recipe

Home made boli sweet recipe നമുക്ക് ബോളി തയ്യാറാക്കാനായിട്ട് നമുക്ക് വേണ്ടത് കടലപ്പരിപ്പും മൈദയും കുറച്ചു മഞ്ഞൾപ്പൊടിയും ഒക്കെയാണ് എങ്ങനെയാണ് നമുക്ക് തയ്യാറാക്കി എടുക്കുന്നത് നോക്കാം ബോളി എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമാണ് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് നമുക്ക് ബോളിയുടെ ഒപ്പം പായസം ചേർത്ത് കഴിക്കുന്ന ഒരു പ്രത്യേകതരം സദ്യയും നമുക്ക് പ്രചാരത്തിലുള്ളതാണ് വടക്കോട്ട് ഒക്കെ ഈ ഒരു സദ്യ വളരെയധികം പ്രധാനമാണ് സകല്ല്യാണത്തിന് .

Ingredients for Dough:

1 cup Maida (All-Purpose Flour)
2 tbsp Rice Flour (for softness, optional)
¼ tsp Turmeric Powder (for color)
2 tbsp Ghee or Oil
A pinch of Salt
¼ cup Water (adjust as needed)


📝 Ingredients for Sweet Filling (Poornam):

½ cup Chana Dal (Kadalaparippu / Bengal Gram Dal)
½ cup Jaggery (grated or powdered)
½ tsp Cardamom Powder
2 tbsp Grated Coconut (optional)
1 tbsp Ghee

സദ്യയുടെ ഒപ്പം തന്നെ ബോളിയുടെ മുകളിലായിട്ട് പാൽപ്പായസം ഒഴിച്ചതിനു ശേഷമാണ് ഇത് കഴിക്കാറുള്ളത്. മോളി തറക്കുന്ന ആദ്യ മൈദമാവിലെ കുറച്ച് മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളവും ഒരു നുള്ളും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്ത് മാറ്റിവയ്ക്കണം ആവശ്യത്തിനു എണ്ണയും ചേർത്ത് നല്ല ലൂസ് ആയിട്ട് വേണം പരത്തി എടുക്കേണ്ടത്. അടുത്തതായി ചെയ്യേണ്ടത് കടലപ്പരിപ്പ് നന്നായിട്ട് വേവിച്ച് അതിനെ ഒന്ന് ഉടച്ചെടുക്കണം പഞ്ചസാര .Home made boli sweet recipe

ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കണം ആവശ്യത്തിനു ഏലക്ക പൊടിയും ചേർത്ത് നല്ല കട്ടിയിലാക്കി എടുത്തതിനുശേഷം ഈ മൈദമാവ് ഒന്ന് പരത്തി അതിനുള്ളിൽ ആയിട്ട് ഈ ഒരു മിക്സ് വെച്ച് കൊടുത്തു അതിനെ നന്നായിട്ട് റോൾ ചെയ്ത് വീണ്ടും നന്നായിട്ട് പരുത്തി ദോശക്കല്ലിലേക്ക് ചൂടാക്കി എടുക്കാവുന്നതാണ്. പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ സാധിക്കും വളരെ രുചികരവുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ബോളിയുടെ റെസിപ്പി നിങ്ങൾ എല്ലാവരും ഉണ്ടാക്കി നോക്കണം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് ബോളി. കർണാടകയിൽ ആന്ധ്രയിലും ഇതിന് ഒപ്പിട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്.