വീട്ടിൽ തന്നെ ബോറോൺ ഫേർട്ടിലെസർ തയ്യാറാക്കി എടുക്കാം Homemade Boron Fertilizer – Simple & Effective

പച്ചക്കറികളും ഫ്രൂട്ട്സ് നടുന്ന സമയത്ത് നമുക്ക് ഏറ്റവും അധികം വേണ്ടത് അതിന്റെ പരിചരണമാണ് പരിചരിക്കേണ്ട വിധം വ്യക്തമായി തന്നെ അറിഞ്ഞിരിക്കണം ആദ്യം നമുക്ക് ഇതിന്റെ ഒരു പരിചരണത്തിനു വേണ്ടിയിട്ട് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കുറച്ചു കാര്യങ്ങളിൽ ഒന്നാണ്. പലതരം വളങ്ങൾ ചേർത്തു കൊടുക്കുന്നത് പക്ഷേ നമുക്കിത്

വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ബോറൻ പുരട്ടി നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് വളരെയധികം ഹെൽത്തിയായിട്ട് ചെടികളെ വളരാൻ സഹായിക്കുന്നതെന്നാണ് ചെടികളിൽ കൂടുന്നതിന് സഹായിക്കുന്നു പക്ഷേ ഇത് കടകളിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത് ചേർത്തു

കൊടുക്കുമ്പോൾ മണ്ണിന്റെ ഒരു ഗതിയിലുള്ള വളർച്ചയ്ക്ക് സഹായിക്കുകയും അതുപോലെ മണ്ണിൽ ചെടിക്ക് വേണ്ട എല്ലാ പോഷകാംഷങ്ങളും കിട്ടുകയും ചെയ്യുന്നു ഇത് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/f37jyFNqDOE?si=Y0vo5q6kMb77rDZ8

What You Need:

  • Borax powder (Sodium borate) – available at pharmacies or general stores
  • Water – clean, room temperature
  • Spoon or weighing scale

💧 1. For Foliar Spray (Spraying on Leaves):

  • Mix 1 gram of Borax in 1 liter of water
  • Stir until completely dissolved
  • Spray on leaves using a sprayer
  • Apply once every 30–45 days

🌤️ Best time to spray: Early morning or late evening


🌱 2. For Soil Application (Around the Base):

  • Mix 5 grams of Borax in 10 liters of water
  • Pour around the root zone of the plant
  • Use only once per crop season unless severe deficiency is seen

🚫 Precautions:

  • Do not overdose – excess boron is toxic and can kill plants
  • Avoid applying on hot, sunny days
  • Test on 1–2 plants before large-scale application
  • Store borax in a dry, sealed container away from children and pets

🌾 Plants That Benefit Most:

  • Cauliflower, cabbage, tomato, brinjal
  • Banana, mango, guava
  • Beans, groundnut, okra
  • Flowering plants (hibiscus, marigold, jasmine)

🌿 Signs of Boron Deficiency in Plants:

  • Poor flower or fruit development
  • Cracked stems or hollow fruits
  • Deformed new leaves or tips drying
  • Root growth stunted