ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ തന്നെ നമുക്ക് സോപ്പ് തയ്യാറാക്കി എടുക്കാം Homemade Carrot Turmeric Soap (Melt & Pour Method)

ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ തന്നെ നമുക്ക് സോപ്പ് തയ്യാറാക്കി എടുക്കാം നമ്മുടെ വീട്ടിൽ തന്നെയുള്ള ക്യാരറ്റും മഞ്ഞളും കൊണ്ട് നമുക്ക് നല്ല ഹെൽത്തി ആയിട്ടുള്ള അല്ലെങ്കിൽ നല്ല ബ്യൂട്ടിഫുൾ ആയിട്ട് നമ്മുടെ സ്കിന്നിനെ കെയർ ചെയ്യാൻ പറ്റുന്ന പോലത്തെ നല്ല റിഫ്രഷ്മെന്റ് കിട്ടുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു സോപ്പ് തയ്യാറാക്കിയെടുക്കാം അതിനായിട്ട് ക്യാരറ്റും

Ingredients:

  • Glycerin soap base (transparent or goat milk) – 500 g
  • Fresh carrot juice – 2–3 tbsp (blended and strained)
  • Turmeric powder – ½ tsp
  • Coconut oil – 2 tbsp (optional: olive oil or almond oil)
  • Essential oil – 10 drops (like tea tree, lavender, or orange)
  • Vitamin E oil – 1 capsule (optional)
  • Soap mold

മഞ്ഞൾപ്പൊടി മാത്രം മതി ക്യാരറ്റ് നല്ലപോലെ അരച്ചെടുത്ത് ജ്യൂസ് അതിലേക്ക് മഞ്ഞൾപ്പൊടി കൂടി മിക്സ് ചെയ്തു കൊടുത്ത ശേഷം ഇനി നമുക്കിതിനെ സോപ്പാക്കി മാറ്റുന്നത് എങ്ങനെയാണെന്നുള്ളത് വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം ഒരു പ്രത്യേക രീതിയിൽ എളുപ്പത്തിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് ഈ സോപ്പ് നമുക്ക് എത്ര വേണം യൂസ് ചെയ്താലും ഒരു സ്കിൻ പ്രോബ്ലംസ് ഒന്നുമുണ്ടാവില്ല ഇത്രയധികം നാച്ചുറൽ ആയിട്ടുള്ള ഈ സോപ്പ്

തയ്യാറാക്കാൻ വളരെ എളുപ്പമാണ് മഞ്ഞൾ ഒക്കെ ചേർക്കുന്നത് കൊണ്ട് തന്നെ സ്കിന്നിന് നല്ലൊരു തിളക്കം കിട്ടാൻ സഹായിക്കുന്നു അതുപോലെ ക്യാരറ്റ് എപ്പോഴും നമ്മുടെ സ്കിന്നിന് വളരെ നല്ലതാണ് അതുകൊണ്ടുതന്നെ ക്യാരറ്റ് മഞ്ഞളും ചേർത്തിട്ടുള്ള ഈ സോപ്പ് എല്ലാ ദിവസവും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുകയും ചെയ്യാം ഒരു രൂപ പോലും ചെലവുമില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്