മോൾഡ് ഒന്നുമില്ലാതെ തന്നെ നമുക്ക് ചോക്കോബാർ വീട്ടിൽ ഉണ്ടാക്കിയെടുക്കാം Homemade Chocobar Ice Cream Recipe
മോൾഡ് ഒന്നുമില്ലാതെ നമുക്ക് ചോക്ക്ബര്‍ വീട്ടിലുണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചോക്ബാർ ഉണ്ടാക്കുന്നതിന് ആദ്യം ചെയ്യേണ്ടത് പാല് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് പഞ്ചസാര ചേർത്ത് അതിലേക്ക് കോൺഫ്ലവർ ചേർത്ത് അതിലേക്ക് ബാക്കി ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാം ഐസ്ക്രീമിനുള്ള ബാറ്റർ റെഡി
Ingredients:
✅ For Vanilla Ice Cream:
- 2 cups full-fat milk
- ½ cup sugar
- 1 cup fresh cream (heavy cream)
- 1 tsp vanilla extract
- 1 tbsp cornflour (or custard powder)
✅ For Chocolate Coating:
- 1 cup dark chocolate (chopped)
- 2 tbsp coconut oil or butter (for smooth texture)
Ingredients
For the Ice Cream:
- 1 cup milk
- 1/2 cup fresh cream (or heavy cream)
- 1/4 cup condensed milk (adjust for sweetness)
- 1 teaspoon vanilla extract
For the Chocolate Coating:
- 1 cup dark or milk chocolate, chopped
- 1 tablespoon coconut oil or butter
Tools:
- Ice cream moulds or small paper cups
- Popsicle sticks
ആയതിനുശേഷം ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു ഗ്ലാസ്സിലേക്ക് ഈ ഒരു വൈറ്റ് കളർ നമ്മൾ ഉണ്ടാക്കി വെച്ചിട്ടുള്ള ഐസ്ക്രീം ഒഴിച്ചുകൊടുത്ത് കുറച്ച് സമയം ഫ്രിഡ്ജിൽ വെച്ച് നല്ലപോലെ കട്ടിയായി വന്നു കഴിയുമ്പോൾ അതിനെ ഗ്ലാസിൽ നിന്നെടുത്ത ചോക്ലേറ്റിലേക്ക് വീണ്ടും മുക്കി വീണ്ടും ക്ലാസിലേക്ക് വെച്ചുകൊടുത്ത് നല്ലപോലെ ക്ലാസിലെങ്കിലും അതുപോലെതന്നെ ചെറിയ ഷേപ്പിൽ ഉള്ള ഏതെങ്കിലും ഒരു പാത്രമായാലും മതിയാകും

എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കി കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.