
ചാണക കമ്പോസ്റ്റ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം Homemade cockpit compost
കമ്പോസ്റ്റ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് ചാണക കമ്പോസ്റ്റ് ഇറക്കിയെടുക്കാൻ അതിനായിട്ട് ചാണകം നല്ലപോലെ ഒന്ന് ഒരു ബക്കറ്റിലേക്ക് ആക്കി ആദ്യം ഒന്ന് ഉണങ്ങാൻ ഉണങ്ങിയതിനുശേഷം നല്ലപോലെ പൊടിച്ചെടുക്കുക പൊടിക്കുന്ന സമയത്ത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പൊടിയും അതുപോലെതന്നെ
കടല പിണ്ണാക്ക് ചേർത്തുകൊടുത്ത വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മിക്സ് ആക്കി എടുക്കാവുന്നതാണ് ഇത് കറക്റ്റ് ആയിട്ട് മിക്സ് ആക്കി എടുത്തതിനുശേഷം നമുക്ക് സൂക്ഷിക്കാവുന്നതാണ് ഇതിനെ നമുക്ക് സൂക്ഷിക്കുന്നതിന് വേറെ കുറെ പ്രത്യേകതകൾ കൂടെയുണ്ട്

അതെന്തൊക്കെയാണെന്നുള്ളത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് അതുപോലെ തന്നെ ഇനി മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ ഒരു കമ്പോസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് ചെടികൾക്ക് വളമായിട്ട് ഉപയോഗിക്കാം ചെടികളുടെ വളർച്ച കൂടുന്നതിന് സഹായിക്കുകയും ചെയ്യുന്നു
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.