കുക്കിസ് ഒക്കെ ഒരു 10 മിനിറ്റ് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം Homemade Cookies Recipe – Easy & Buttery

സാധനം നമ്മൾ കടയിൽ നിന്ന് മാത്രം വാങ്ങിയെടുക്കുന്ന ഈ ഒരു റെസിപ്പി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഈ ഒരു കുക്കീസ് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് മൈദയിലേക്ക് ആദ്യം ബട്ടർ ചേർത്ത് കൊടുക്കുക അതിനുശേഷം

Ingredients:

Basic Cookie Dough:

  • 1 cup all-purpose flour (maida)
  • ½ cup butter (softened, unsalted) 🧈
  • ½ cup powdered sugar
  • ½ tsp baking powder
  • 1 tsp vanilla extract
  • 1-2 tbsp milk (if needed)

Optional Add-ons for Flavor:

  • ¼ cup chocolate chips 🍫 (for chocolate chip cookies)
  • 1 tbsp cocoa powder (for chocolate cookies)
  • ¼ cup chopped nuts (almonds, cashews, or walnuts)

നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇത് നമുക്ക് കുഴച്ചെടുക്കണം കുഴച്ചെടുത്തതിനുശേഷം ഇതിനെ ചെറിയ ഉരുളകളാക്കി ഒന്ന് ഉരുട്ടി എടുത്തതിനുശേഷം ഒന്ന് പ്രസ് ചെയ്തതിനുശേഷം ഇതിനെ നമുക്ക് ബേക്കിംഗ് ട്രേയിലേക്ക് വെച്ചുകൊടുത്ത് ഏതെങ്കിലും ഒരു ഷേപ്പിൽ ആക്കിയതിനു ശേഷം ബേക്ക് ചെയ്തെടുക്കാവുന്നതാണ് ഇതിലേക്ക് പഞ്ചസാര പൊടിച്ചത് കൂടി ചേർത്തു കൊടുക്കാൻ മറക്കരുത്.

ഇത്രയും രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയാറാക്കും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.