കടകളിൽനിന്ന് വാങ്ങുന്ന നല്ല കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Homemade Curd / Yogurt Recipe

കടകളിൽ നിന്നും വാങ്ങുന്ന നല്ല കട്ട തൈര് നമുക്ക് തയ്യാറാക്കി എടുക്കാൻ വീട്ടിൽ തന്നെ അതിനായിട്ട് നമുക്ക് കടയിൽ പോയി ഒന്നും വാങ്ങേണ്ട ആവശ്യമില്ല പാല് മാത്രം മതി പാൽ ഉണ്ടെങ്കിൽ നമുക്ക് അതിനെ നന്നായിട്ടൊന്ന് തിളപ്പിച്ചതിനുശേഷം അതിലേക്ക് ഒരു രണ്ടു സ്പൂൺ തൈരും അതിലേക്ക് രണ്ട് പച്ചമുളകും ചേർത്തു കൊടുക്കുക. അതിനുശേഷം

ഇതിനൊരു എട്ടുമണിക്കൂറെങ്കിലും അടച്ചു വയ്ക്കാം അതിനുശേഷം രാവിലെ തുറന്നു നോക്കുമ്പോൾ നിങ്ങൾ കാണാം ഈ ഒരു പാല് നല്ല കട്ട തൈര് ആയിട്ടുണ്ടാവും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കാൻ

വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇത്ര ഹെൽത്തി ആയിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും ചെയ്യും ഇതുപോലെ ഉണ്ടാക്കിയെടുത്തു കഴിഞ്ഞാൽ കട്ട തൈര് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം

Homemade Curd / Yogurt Recipe
Comments (0)
Add Comment