
ഇരുമ്പൻപുളികൊണ്ട് വളരെയധികം യൂസ് ഫുൾ ആയ ഒരു സാധനം തയ്യാറാക്കാം | Homemade Irumban Puli (Bilimbi) Dish Wash Liquid – Natural & Effective
About Home made Irumban puli dish wash liquid
നമുക്ക് നിറയെ കിട്ടുന്ന ഒരു സാധനമാണ് ഇരുമ്പൻപുളി ഇത് വെച്ചിട്ട് നമുക്ക് വളരെ ഹെൽപ്ഫുൾ ആയിട്ടുള്ള യൂസ്ഫുൾ ആയിട്ടുള്ള ഒരു സാധനം തയ്യാറാക്കി എടുക്കാം.
Ingredients:
✔ 10-12 Irumban Puli (Bilimbi) – Natural degreaser
✔ 1 cup Rock Salt or Baking Soda – Helps remove stains
✔ 1 tbsp Lemon Juice – Adds freshness & extra grease-cutting power
✔ 1 tbsp Liquid Soap or Reetha (Soap Nut) Water – For lather
✔ 2-3 cups Water
🛠️ How to Make:
1️⃣ Chop the bilimbi into small pieces.
2️⃣ Boil in 2-3 cups of water for 10-15 minutes until soft.
3️⃣ Mash or blend the mixture into a paste and strain the liquid.
4️⃣ Add rock salt/baking soda and mix well.
5️⃣ Add lemon juice & liquid soap for extra cleansing power.
6️⃣ Store in a bottle and use as a natural dishwashing liquid!
🔥 Why Use This Homemade Dish Wash?
✅ Removes grease & stains easily
✅ 100% Natural & Chemical-free
✅ Eco-friendly & Cost-effective
✅ Keeps dishes fresh & bacteria-free
Home made Irumban puli dish wash liquid ഇത് ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ആദ്യം ഇരുമ്പൻപുളി നമുക്ക് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം നല്ലപോലെ ഒന്ന് വെള്ളം ഒഴിച്ച് കുറുക്കിയെടുക്കണം പിന്നെ അതിലേക്ക് ചേർക്കേണ്ടത് നാരങ്ങാനീരാണ് അതുകൊണ്ട് ചേർത്തതിനുശേഷം അതിലേക്ക് സോടു ചേർത്തു കൊടുത്തു നല്ലപോലെ മിക്സ്.

ചെയ്ത് യോജിപ്പിച്ച് എടുക്കുന്ന വളരെയധികം കുറുക്കിയെടുക്കേണ്ടത് ഇതിനെ നമുക്ക് ബോട്ടിലേക്ക് സൂക്ഷിച്ചു കഴിഞ്ഞാൽ ഇതുകൊണ്ട് നമുക്ക് പാത്രം കഴുകാവുന്നതാണ് ഇങ്ങനെ പാത്രം കഴുകുമ്പോൾ ഇതിലെ പുളിരസം കൂടി ചേർന്നു വരുമ്പോൾ ഇത് നമുക്ക് പാത്രത്തിൽ നല്ലപോലെ വൃത്തികേടുക്കാൻ സാധിക്കുന്നു. എരുമൻപുളി നിറയെ നമുക്ക്. Home made Irumban puli dish wash liquid
സ്റ്റോർ ചെയ്തു വയ്ക്കാനും സാധിക്കും ഇതുപോലെ നമ്മുടെ പാത്രം കഴുകാൻ സാധിക്കുക എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. പാത്രത്തിലെ എണ്ണം അതുപോലെ തന്നെ മണവുമൊക്കെ മാറികിട്ടുകയും ചെയ്യും ഇതുപോലെ ചെയ്തിട്ട് ഇതിൽ നിന്നാണ് തയ്യാറാക്കുന്നതെങ്കിൽ.
Read More | പുഴുങ്ങിയ മുട്ട കൊണ്ട് ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ
ഇനി വഴുതനങ്ങ വാങ്ങുമ്പോൾ ഒരിക്കൽ എങ്കിലും നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കണം