Home made naadan vettu cake recipe തയ്യാറാക്കാൻ മാവ് മാത്രം ഒന്ന് കുഴച്ചെടുത്താൽ മാത്രം മതിയാവും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് മൈദയാണ് വേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ച് ബേക്കിംഗ് സോഡയും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് കുഴച്ചെടുത്ത് മാവ് റെഡിയാക്കി.
Ingredients:
✔ 2 cups All-Purpose Flour (Maida)
✔ 1 cup Rice Flour – for crispiness
✔ 1 tsp Baking Powder
✔ 1 tsp Cardamom Powder
✔ ½ cup Sugar
✔ 1 egg
✔ ¼ cup Coconut Milk (or regular milk)
✔ ½ cup Butter (melted)
✔ 1-2 tbsp Sesame Seeds (optional)
✔ 1 tbsp Cumin Seeds (optional)
✔ Pinch of Salt
✔ Warm Water – for kneading
✔ Oil – for deep frying
കഴിഞ്ഞാൽ പിന്നെ ഇത് കുറച്ച് സമയം അടച്ചു വയ്ക്കുക അതിനുശേഷം. ഇത് നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് കത്തികൊണ്ട് ഒരു വര വരച്ചതിനുശേഷം നല്ല തിളച്ച എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന വെട്ടുകാട് കുറച്ചു ദിവസം നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും നല്ലപോലെ ഡീപ്പ് ഫ്രൈ ചെയ്തെടുക്കണം അതുപോലെ തന്നെ ഉള്ളൊക്കെ നന്നായിട്ട് വെന്തു കിട്ടുകയും വേണം. Home made naadan vettu cake recipe
കുറച്ചു കട്ടിയിൽ വേണമെങ്കിൽ കേക്ക് തയ്യാറാക്കി എടുക്കേണ്ടത് നമുക്ക് ചായക്കടയിൽ കാണുന്ന ഈ ഒരു പലഹാരം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇത് നമ്മൾ ഉണ്ടാക്കിവച്ചുകഴിഞ്ഞ കുറച്ചുദിവസം വയ്ക്കാവുന്നതുകൊണ്ട് തന്നെ കുട്ടികൾക്കൊക്കെ നാലുമണി പലഹാരമായിട്ട് കൊടുത്തു സാധിക്കും വരുമ്പോൾ കഴിക്കാനും സാധിക്കും ഇതിലേക്ക് മുട്ടയും കൂടി ചേർത്ത് വേണം തയ്യാറാക്കി എടുക്കേണ്ടത് അപ്പോൾ മാത്രമേ അതിന്റെ ഒരു രുചി കിട്ടുകയുള്ളൂ ഇനി കുറേ ദിവസമായി എങ്കിൽ മാത്രം മുട്ട ഉപയോഗിക്കാതിരിക്കാവുന്നതാണ് എന്നാലും കടയിൽ തയ്യാറാക്കുമ്പോൾ മുട്ട ചേർക്കുന്നുണ്ട്.
ഒണിയൻ ഉത്തപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
ചമ്മന്തി മതി മറ്റൊരു കറിയില്ലെങ്കിലും ഊണ് കഴിക്കാം