കടയിൽ നിന്നും വാങ്ങേണ്ട ഒരു ആവശ്യവുമില്ല ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. Homemade Nannari Syrup Recipe – Natural & Refreshing

Homemade Nannari Syrup : നന്നാരി സിറപ്പ് എല്ലാവർക്കും അറിയാവുന്നതാണ് പലപ്പോഴും നമ്മൾ പല സ്ഥലങ്ങളിലും പോകുമ്പോൾ അവിടെയൊക്കെ വയ്ക്കാൻ വെച്ചിരിക്കുന്നത് കണ്ടിട്ട് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ആവശ്യത്തിന് നീരും

Ingredients:

For Nannari Syrup:

  • 100g nannari roots (sarsaparilla roots)
  • 1 liter water
  • 500g jaggery or sugar
  • 1 tbsp lemon juice (for preservation)

സോഡയും ഒക്കെ ചേർത്ത് ഒഴിച്ച് കഴിക്കാറുണ്ട് ഇനി അതിന്റെ ഒന്നും ആവശ്യമില്ല നന്നായി തയ്യാറാക്കുന്നതിന്റെ പേര് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം തിളപ്പിച്ചത് കുറുക്കി എടുക്കുന്നതാണ് ഇതിന്റെ ഒരു ഭാഗം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വീഡിയോ

കണ്ടു മനസ്സിലാക്കുക വളരെ ഹെൽത്തിയായിട്ട് വളരെ റീഫ്രഷിംഗ് ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുകഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് എല്ലാവർക്കും ഇഷ്ടമാകും അതുമാത്രമല്ല ഇതിന്റെ സ്വാദ്

അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് എപ്പോഴും കഴിക്കാൻ തോന്നും പഞ്ചസാരക്ക് പകരം ചേർക്കുന്ന ഒരു മധുരം കൂടിയാണ് പക്ഷേ നാച്ചുറൽ ആയതുകൊണ്ട് തന്നെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്