
ഒറ്റ മിനിറ്റിൽ നെറ്റിയുടെ ഭാഗത്തുള്ള നരച്ചമുടി കറുപ്പിക്കാം.!! ഒരൊറ്റ സവാള മാത്രം മതി.. ഇനി ഡൈ കൈകൊണ്ടു തൊടില്ല.!! ഒരു മാസം വരെ കളർ ഗ്യാരന്റി.. | Homemade Natural Hair Dye Using Onion
Homemade Natural Hair Dye Using Onion : ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് വളരെ സർവസാധാരണയായി കണ്ടുവരുന്ന കാര്യമാണ്. പ്രത്യേകിച്ച് നെറ്റിയുടെ ഭാഗത്ത് എപ്പോഴും നരച്ച മുടികൾ കാണപ്പെടാറുണ്ട്, ഇത് കറുപ്പിച്ചെടുക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പലപ്പോഴും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും, ഇത് അകാലനരയ്ക്ക് വീണ്ടും ആക്കം കൂട്ടും. ടെൻഷൻ കൂടുമ്പോൾ പലവിധ
Onion Hair Dye Recipe for Darkening Hair
✔ Ingredients:
- 2 large red onions (for best results)
- 1 tbsp black tea (natural color enhancer)
- 1 tbsp amla (Indian gooseberry) powder (optional, for extra darkening)
- 1 tsp coconut oil (for moisture)
- 1 cup water
🧑🍳 How to Prepare & Apply:
1️⃣ Peel & blend onions with 1 cup of water, then strain the juice.
2️⃣ Boil black tea & amla powder in water for 5 minutes.
3️⃣ Let it cool, then mix it with onion juice & coconut oil.
4️⃣ Apply the mixture to dry hair & scalp, massaging gently.
5️⃣ Leave it on for 1 hour, then rinse with a mild shampoo.
6️⃣ Repeat 2-3 times a week for best results.
🌟 Benefits of Onion Hair Dye
✅ Naturally darkens hair over time.
✅ Prevents premature graying.
✅ Strengthens roots & reduces hair fall.
✅ Boosts shine & softness.
Would you like more natural hair care tips?
മരുന്നുകളും എണ്ണകളുമൊക്കെ ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്നം കൂടുതൽ രൂക്ഷമാക്കാറാണ് പതിവ്. എന്നാൽ തലമുടിയിലുണ്ടാകുന്ന നരയ്ക്ക് പ്രയോഗിക്കാവുന്ന ഒരു ഹെയർ ഡൈയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. മാത്രമല്ല മുടി നല്ലപോലെ വളരുന്നതിനും നല്ല കറുപ്പ് നിറത്തിൽ തിളക്കത്തോടെ നിലനിർത്തുന്നതിനും സഹായിക്കുന്ന ഒന്നാണിത്. ഹെയർ നല്ലപോലെ വളരാൻ സഹായിക്കുന്ന നമ്മുടെ പാനിലേക്കിട്ട് നല്ല കറുത്ത നിറമാവുന്നത് വരെ വറുത്തെടുക്കാം.

വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് സവാള. വെറുതെ അരച്ച് മുടിയിൽ തേച്ച് കൊടുക്കുകയാണെങ്കിലും വളരെ നല്ലതാണ്. ആദ്യമായി നമ്മൾ കുറച്ച് സവാളയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും എടുക്കണം. ഇവ രണ്ടിൽ ഏതെങ്കിലും ഒന്നുപയോഗിച്ചും ഈ ഡൈ തയ്യാറാക്കാം. നല്ലപോലെ ഉണക്കിയ തൊലി വേണം ഉപയോഗിക്കാൻ. ഇവ രണ്ടും അടി കട്ടിയുള്ള ഒരു പഴയ
നന്നായി കറുത്ത് വന്നാൽ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം. ശേഷം മിക്സിയിലിട്ട് ഇത് നന്നായൊന്ന് പൊടിച്ചെടുക്കാം. ഇത് കൂടിയ അളവിൽ എടുത്തില്ലെങ്കിൽ പൊടിഞ്ഞ് കിട്ടാൻ പ്രയാസമായിരിക്കും.ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സവാള ഉപയോഗിച്ച് കൊണ്ടുള്ള ഈ ഓർഗാനിക് ഹെയർ ഡൈ നിങ്ങളും തയ്യാറാക്കി നോക്കൂ. credit: Akkus Tips & vlogs