വെറും രണ്ടു ചേരുവ മതി! 5 പൈസ ചിലവില്ലാതെ ആര്യവേപ്പ് കൊണ്ട് സോപ്പ് വീട്ടിലുണ്ടാക്കാം; ഇനി കടയിൽ നിന്ന് സോപ്പ് വാങ്ങേണ്ട മക്കളെ!! | Homemade Neem Soap
Top Benefits of Homemade Neem Soap
- Keeps Skin Clean & Fresh – Helps remove dirt and excess oil gently.
- Supports Skin Comfort – Neem is traditionally used in regular skin care.
- Natural & Simple Choice – Made with minimal, familiar ingredients.
- Suitable for Daily Use – Can be used as part of everyday bathing routine.
- Cost-Effective Home Option – Easy to prepare and budget-friendly.
നിങ്ങൾ ആര്യവേപ്പിന്റെ സോപ്പ് ഉപയോഗിച്ചിട്ടുണ്ടോ? സ്കിന്നിന് എല്ലാം നല്ല ഒരു തിളക്കവും ആരോഗ്യവും നൽകാൻ പറ്റുന്ന ആര്യവേപ്പിന്റെ ഒരു സോപ്പ് ഉണ്ടാക്കിയാലോ? ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ആര്യവേപ്പിന്റെ ഇല. അത് നമ്മുടെ സ്കിന്നിന് വളരെ നല്ലതാണ്. ഇത് കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. അപ്പോൾ എങ്ങിനെയാണ് ആര്യവേപ്പിന്റെ സോപ്പ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?
അതിനായി ആദ്യം തന്നെ ആര്യവേപ്പില നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തുടച്ചു വെക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഇതിന്റെ ഇല മാത്രം പറിച്ചു ഇട്ടു കൊടുക്കുക. ശേഷം കുറച്ച് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു ഒട്ടുംതന്നെ ഇലയില്ലാതെ നല്ല പേസ്റ്റ് രൂപത്തിൽ തന്നെ അരച്ച് എടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു പിയേഴ്സ് സോപ്പ് എടുത്ത് അതൊന്ന് ഗ്രേറ്റ് ചെയ്ത് എടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളം വെച്ച് അതിനു മുകളിലേക്ക് വേറൊരു പാത്രം വെച്ച്

Homemade Neem Soap Pro Tips
- Use fresh neem leaves or good-quality neem oil for better results.
- Allow the soap to cure and dry well before regular use.
- Store in a dry place to help the soap last longer.
അതിലേക്ക് ഈ ഒരു സോപ്പ് ഇട്ടു കൊടുത്തു നന്നായി ഒന്ന് മെൽറ്റ് ചെയ്ത് എടുക്കുക. സോപ്പ് നന്നായി മെൽറ്റ് ആയി കഴിയുമ്പോൾ അതിലേക്ക് നമുക്ക് അരച്ചു വച്ചിരിക്കുന്ന ആരിവേപ്പിന്റെ മിക്സ് കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം. ഇനി നിങ്ങളുടെ കയ്യിൽ മോൾഡ് ഒന്നുമില്ല എന്നുണ്ടെങ്കിൽ ചെറിയ കറി പാത്രങ്ങൾ എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ തടവിയ ശേഷം ഈ ഒരു മിക്സ് കുറച്ച് കുറച്ച് ആയി ഒഴിച്ചു കൊടുക്കുക. ഇനിയിത് ഓവർ നൈറ്റ് വെച്ച് പിറ്റേ ദിവസം എടുക്കുമ്പോഴേക്കും നല്ല സോപ്പ് പോലെ കട്ടിക്ക് വന്നിട്ടുണ്ടാകും.
ഇങ്ങനെ ഉണ്ടാക്കി വെച്ച് കഴിഞ്ഞാൽ നമുക്ക് ഒരു പാട് കാലം യൂസ് ചെയ്യാനും പറ്റും. അതു പോലെ തന്നെ നല്ല ഹെൽത്തി ആയ സോപ്പും വിലക്കുറവിൽ ഉണ്ടാക്കാനും സാധിക്കും. എങ്ങിനെയാണ് ഈ ആര്യവേപ്പിന്റെ സോപ്പ് ഉണ്ടാക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ആര്യവേപ്പിന്റെ സോപ്പ് വീട്ടിൽ ഉണ്ടാക്കി നോക്കൂ. Homemade Neem Soap Credit : Malappuram Vlogs by Ayishu