കൃഷിക്ക് ആവശ്യമായ ഫംഗൽ പൗഡർ വാങ്ങേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് പോക്ക് തയ്യാറാക്കുന്നതിനുള്ള ചകിരിച്ചോറും മണ്ണും ആവശ്യത്തിന് മഞ്ഞൾപ്പൊടിയും അതിന്റെ ഒപ്പം ചേർക്കേണ്ട മറ്റു ചേരുവകൾ എല്ലാം ചേർത്തു കൊടുക്കണം.
സങ്കൽക്കെടുക്കാൻ വളരെ എളുപ്പമാണ് മഞ്ഞൾപൊടിയും മറ്റു ചേരുവകളും ചേർന്ന് നമുക്ക് ഫംഗൽ പൗഡർ തയ്യാറാക്കി ഇതിനെ നമുക്ക് ബോട്ടിലെ മണ്ണിലും മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷമാണ് ചെടി നടൻ ഇത്രയും ചെയ്തതിനു ശേഷം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത്
ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഇത് തയ്യാറാക്കുന്ന സമയത്ത് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉള്ളത് ഇതിന്റെ പ്രത്യേകിച്ചുള്ള അളവാണ് അളവ് എത്ര വേണമെന്ന് കറക്റ്റ് ആയിട്ട് ശ്രദ്ധിക്കുക പിന്നെ ഇത് നമ്മൾ ചേർക്കുന്നത് കൊണ്ട് നമ്മുടെ ചെടികൾക്ക് യാതൊരുവിധ ഫംഗൽ ബാധയുണ്ടാവുകയില്ല
ഉണ്ടായതിനുശേഷം ഇത് ചേർത്തത് കഴിഞ്ഞിട്ട് നമ്മൾ ചെടിനടന്നാണ് ഏറ്റവും നല്ലത് ഒരിക്കലും നമ്മുടെ പച്ചക്കറികൾ ഒന്നും വാടിപ്പോവുകയോ ഫംഗൽ ബാധിക്കുകയുള്ളു ഇറക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.