അരിമുറുക്ക് ഇത്ര എളുപ്പമായിരുന്നു എന്ന് അറിയില്ലായിരുന്നു ഇതെന്തായാലും ട്രൈ ചെയ്തു നോക്കി പോകും. Homemade Pakkavada (Ribbon Pakoda) Recipe – Crispy & Spicy
: പക്കാവട എല്ലാവർക്കും ഇഷ്ടമാണ് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും എല്ലാവർക്കും വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന അവിടെ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം കടലമാവിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ആവശ്യത്തിന് മുളകുപൊടിയും
Ingredients:
✅ For the Dough:
- 1 cup gram flour (besan)
- ½ cup rice flour (for crispiness)
- 1 tsp red chili powder 🌶️
- ½ tsp turmeric powder
- ½ tsp asafoetida (hing)
- 1 tsp sesame seeds (optional)
- 1 tbsp hot oil or melted butter (for crunchiness)
- Salt to taste
- Water (as needed)
✅ For Frying:
- Oil for deep frying
കായപ്പൊടിയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇടിയപ്പത്തിന്റെ അച്ഛന് ശേഷം ഇതിനെ നമുക്ക് എണ്ണയിലേക്ക് പിഴിഞ്ഞൊഴിച്ച് വാർത്ത എടുത്തതിനുശേഷം കുറച്ചു കായപ്പൊടി മുളകുപൊടിയും എണ്ണയിൽ വറുത്ത കറിവേപ്പിലയും ചേർത്തു കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്

തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്പലഹാരങ്ങളിൽ ഇത്രയധികം
രുചികരമായിട്ടുള്ളതും ക്രിസ്പി ആയിട്ടുള്ളതുമായ മറ്റൊരു റെസിപ്പി ഉണ്ടാവില്ല അത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് അത് കടയിൽ നിന്നും നമ്മൾ ഒരുപാട് കാശ് കൊടുത്തു വാങ്ങുന്ന പക്കാവട വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും
https://youtu.be/vHZSXTkPaec?si=QGDLoqJJUjJP5SRV