വീട്ടിൽ കുറച്ച് ഉഴുന്ന് ഉണ്ടെങ്കിൽ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാം പപ്പടം Homemade Pappadam Recipe
വീട്ടിൽ കുറച്ച് ഉഴുന്ന് ഉണ്ടെങ്കിൽ നമുക്ക് ഇതുപോലെ പപ്പടം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നല്ലപോലെ വാർത്ത അതിനെ ഒന്ന് പൊടിച്ചെടുക്കുക അതിനുശേഷം ഇതിന് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഇത് കുഴച്ചെടുക്കുന്ന പ്രത്യേക രീതിയാണ് എങ്ങനെയാണെന്നുള്ള
Ingredients:
- Urad dal (black gram) flour – 1 cup
- Salt – 1/2 tsp
- Asafoetida (hing) – 1/4 tsp
- Water – as needed
- Oil – for deep frying (optional if sun-drying only)
വീഡിയോ കണ്ടു മനസ്സിലാക്കാം ഇതുപോലെ ചെയ്യുന്നത് നമുക്ക് പപ്പടക്കാരോ ചേർത്തിട്ട് തയ്യാറാക്കി എടുക്കേണ്ട ആവശ്യത്തിനു ഉപ്പും ചേർത്ത് കുഴച്ചെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാം ഇതുപോലെ നിങ്ങൾക്ക് കണ്ടു മനസിലാക്കിയതിനു
ശേഷം പപ്പടം ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ നിങ്ങൾക്ക് ഇതുപോലെ ഉണ്ടാക്കി നോക്കാവുന്നതാണ് നമുക്ക് പപ്പടം കടയിൽ നിന്നും അല്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും