റേഷൻ അരി കൊണ്ട് നല്ല രുചികരമായിട്ടുള്ള പൊരി ഉണ്ടാക്കിയെടുക്കാം വീട്ടിൽ തന്നെ Homemade Pori (Puffed Rice) Recipe – Light & Crispy
നല്ല രുചികരമായിട്ടുള്ള പൂരി ഉണ്ടാക്കിയെടുക്കാൻ അത് റേഷൻ അരി കൊണ്ടുതന്നെ തയ്യാറാക്കി എടുക്കും അതിനായിട്ട് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മാർഗമാണ് കൊടുത്തിട്ടുള്ളത് നിങ്ങൾ വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം എപ്പോഴും നമ്മൾ വീട്ടിൽ വാങ്ങാനുള്ള സാധനമാണ് പക്ഷെ നമ്മൾ ഒരിക്കലും വീട്ടിൽ ഉണ്ടാക്കാറില്ല ഇതുപോലെ രുചികരമായ
Ingredients:
✅ For Making Pori:
- 1 cup raw rice (preferably parboiled rice)
- 2-3 cups sand (for roasting)
✅ For Flavored Pori (Optional):
- ½ tsp turmeric powder (for yellow pori)
- ½ tsp salt
- 1 tsp oil or ghee
ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് നമുക്ക് റേഷൻ അരി മാത്രം മതി റേഷൻ അരി ഇതുപോലെയാണ് ഉണ്ടാക്കിയെടുക്കുന്നതെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുത്തുകഴിഞ്ഞ് നമുക്ക് വീട്ടിൽ കുറെ കാലം സൂക്ഷിക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

പൊരി ആയതുകൊണ്ട് നമുക്ക് എല്ലാവർക്കും ഇഷ്ടമാകും പോരിണ്ടാക്കിയാൽ അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങുന്നതുകൊണ്ട് പലതരം കാര്യങ്ങൾ ഉണ്ടാക്കാറുണ്ട് പക്ഷേ അതിന്റെ ഒന്നും യാതൊരുവിധ ആവശ്യവുമില്ല നമുക്ക് വീട്ടിൽ തന്നെ കുറച്ച് അരി കൊണ്ട് തയ്യാറാക്കി എടുക്കാം ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾ കണ്ടു തന്നെ മനസ്സിലാക്കണം എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും