കടയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന സെഷുവാൻ ഫ്രൈഡ് റൈസ് ഇനി നമുക്ക് വീട്ടിൽ തയ്യാറാക്കാം. Homemade Schezwan Fried Rice – Spicy & Flavorful
Make Schezwan fried rice At Home : കടയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന ഒരു സ്പെഷ്യൽ നൂഡിൽസ് ആണ് സെഷ്വാൻ നൂഡിൽസ്. ഇത് തയ്യാറായിട്ട് നമുക്ക് ഇത്രമാത്രമേയുള്ളൂ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് ചോറ് നല്ല പോലെ വേവിച്ചെടുക്കാം അതിനുശേഷം അടുത്ത അതിലേക്ക്
Ingredients:
✅ For the Rice:
- 2 cups cooked rice (preferably cooled, leftover rice works best)
- 2 tbsp oil (sesame or vegetable)
- 1 tbsp finely chopped garlic 🧄
- 1 tsp finely chopped ginger
- 1 small onion (finely chopped) 🧅
- ½ cup finely chopped vegetables (carrot, capsicum, cabbage, beans)
- 2 tbsp Schezwan sauce 🌶️
- 1 tbsp soy sauce
- 1 tsp vinegar
- ½ tsp black pepper powder
- Salt to taste
- 2 tbsp chopped spring onions (for garnish)
ആവശ്യത്തിന് ജിഞ്ചർ ഗാർലിക്ക് അതുപോലെതന്നെ സവാള ചെറുതായി അരിഞ്ഞതും കുറച്ച് സ്പ്രിങ് ഒണിയനും ഒക്കെ ചെറുതും നല്ലത് പോലെ വഴറ്റിയെടുത്തതിനുശേഷം ചില്ലി സോസും ടൊമാറ്റോ സോസും

ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചോറും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക ഇതിലേക്ക് പച്ചമുളക് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള
റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്