ഗ്രിൽഡ് ചിക്കൻ തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ഇതുപോലെ ചെയ്താൽ മതി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Homemade Spicy Grilled Chicken – Juicy & Flavorful

നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം ഇതുപോലെ ചെയ്താൽ മാത്രം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് ചിക്കനിലേക്ക് നമുക്ക് ഒരു മസാല തേച്ചുപിടിപ്പിക്കണം കുരുമുളക് പൊടി മുളക് പൊടി കാശ്മീരി മുളകുപൊടി ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം തിരിച്ചുപിടിപ്പിച്ച് ഗ്രിൽ ചെയ്തെടുക്കുന്ന എങ്ങനെയാണെന്ന് വീഡിയോ കണ്ട്

Ingredients:

For the Marinade:

  • 500g chicken (with or without bone, as preferred)
  • 2 tbsp thick yogurt (for tenderness)
  • 1 tbsp lemon juice 🍋
  • 1 tbsp ginger-garlic paste 🧄
  • 1 tsp red chili powder (adjust to taste) 🌶️
  • 1 tsp coriander powder
  • ½ tsp turmeric powder
  • ½ tsp black pepper powder
  • ½ tsp garam masala
  • ½ tsp cumin powder
  • 1 tbsp oil or melted butter
  • Salt to taste

For Extra Smoky Flavor (Optional):

  • 1 piece of charcoal (for dhungar/smoke effect)

മനസ്സിലാക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എത്ര കഴിച്ചാലും മതിയാവില്ല വെറുതെ തന്നെ നമുക്ക് കഴിക്കാൻ തോന്നുകയും അത്രമാത്രം ഹെൽത്തി ആയിട്ട് രുചികരമായിട്ടുള്ള ഒന്നുതന്നെയാണ്