പഞ്ഞി പോലെ ഒരു സ്പോഞ്ച് കേക്ക് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ എത്രമാത്രമേയുള്ളൂ ഒരു പാത്രത്തിലേക്ക് നല്ലപോലെ ഒന്ന് ചൂടായി കഴിയുമ്പോൾ മറ്റൊരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ഒക്കെ ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കാം അതിനുശേഷം
Ingredients
- All-purpose flour: 1 cup (125 g)
- Sugar: ¾ cup (150 g)
- Eggs: 4 large (at room temperature)
- Vanilla extract: 1 tsp
- Baking powder: 1 tsp
- Butter: ¼ cup (melted) or 4 tbsp
- Salt: A pinch
- Milk: 2 tbsp (optional, for extra moisture)
ചേർത്തുകൊടുത്തു അതിലേക്ക് വാനില എസൻസ് കൂടി ചേർത്ത് നന്നായിട്ട് ഒന്ന് ബീറ്റ് ചെയ്തെടുത്തതിനുശേഷം അതിലേക്ക് മൈദ ചേർത്തുകൊടുത്ത ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും പാലും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിൽ മാവ് കുഴച്ചെടുത്ത് ട്രെയിനിലേക്ക് ഒഴിച്ചുകൊടുത്ത് ബേക്ക് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ
വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുത്താൽ മതി വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്