ഈയൊരു സിറപ്പ് ഉണ്ടാക്കി വയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ് Homemade Sugar Syrup (Basic Simple Syrup)

ഈയൊരു സിറപ്പ് ഉണ്ടാക്കി വയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്ഉണ്ടാക്കി വെച്ചാൽ നമുക്ക് കേക്കിന് മാത്രമല്ലേ എന്തിന് വേണമെങ്കിലും ഉണ്ടാക്കി എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഷുഗർ സിറപ്പ് ഇത് നമുക്ക്  ജ്യൂസ് ഉണ്ടാക്കുന്ന സമയത്ത് അതുപോലെതന്നെ വീട്ടിലെ പല ആവശ്യങ്ങൾക്കും പെട്ടെന്ന് തന്നെ

ഉപയോഗിക്കാൻ സാധിക്കും കേക്ക് തയ്യാറാക്കാനും നമുക്കിത് ഉപയോഗപ്രദമാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഒരേ അളവിൽ തന്നെ പഞ്ചസാരയും എടുക്കണം വെള്ളവും എടുക്കണം അതിനുശേഷം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇത് ഒഴിച്ച് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുകി നല്ല കട്ടിലായി വരുന്ന സമയത്ത് ഇതിനൊരു കുപ്പിയിലാക്കി മാറ്റി വയ്ക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ഷുഗർ സിറപ്പ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Homemade Sugar Syrup (Basic Simple Syrup)
Comments (0)
Add Comment