
ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി,ഫലം ഉറപ്പാണ് : മണി പ്ലാന്റുകൾ വീട്ടിൽ കാടു പോലെ തഴച്ചു വളരും Homemade Tonic for Fast Money Plant Growth
ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! മണി പ്ലാന്റുകൾ കാടു പോലെ തഴച്ചു വളരും; ഇനി മണിപ്ലാന്റ് ചട്ടിയിൽ നിറഞ്ഞു നിൽക്കും. മണി പ്ലാന്റ് കാടു പോലെ തഴച്ചു വളരാൻ ഇത് മാത്രം മതി! ഇങ്ങനെ ചെയ്താൽ ഒറ്റ മിനിറ്റിൽ തിക്ക് ആക്കി വളർത്താം; മണി പ്ലാന്റുകൾ തഴച്ചു വളരാൻ ചെയ്യേണ്ട ആർക്കും അറിയാത്ത രഹസ്യം. എല്ലാവർക്കും ഇഷ്ടമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്.
Rice Water Tonic 
After washing rice, collect the starchy water.
Dilute with equal parts water and pour near the roots once a week.
Boosts nitrogen & essential nutrients for faster leaf growth.
Banana Peel Fertilizer 
Chop banana peels into small pieces.
Soak in 1 liter of water for 24 hours.
Strain & use the water as a fertilizer once every 15 days.
Rich in potassium & phosphorus, making leaves shiny & green.
Epsom Salt Solution 
Mix ½ teaspoon Epsom salt in 1 liter of water.
Use once a month to prevent yellow leaves and boost chlorophyll.
Aloe Vera Growth Booster 
Mix 2 tablespoons fresh aloe vera gel in 1 liter of water.
Pour near the roots or spray on leaves once every 10 days.
Provides amino acids & enzymes for healthy root growth.
Tea Powder Tonic 
Soak used tea leaves in water overnight.
Strain & dilute with water before using.
Adds organic matter & prevents leaf curling.
Pro Tips for Healthy Money Plants!
Keep the plant in bright, indirect sunlight for best growth.
Water only when the topsoil is dry to avoid root rot.
Prune regularly to encourage bushy growth.
ഗാർഡനിംഗ് തുടങ്ങുന്ന സമയത്ത് തന്നെ എല്ലാവരും ആദ്യമേ വച്ചുപിടിപ്പിക്കുന്ന ചെടികളും മണി പ്ലാന്റ് ആണല്ലോ. അതുപോലെ തന്നെ ഇതിന്റെ ഒരുപാട് വെറൈറ്റികളും ഉണ്ട്. എല്ലാവരും വളരെ വ്യത്യസ്തമായ രീതിയിൽ മണി പ്ലാന്റ് അലങ്കരിച്ച് പിടിപ്പിക്കുന്നവരാണ്. എന്നാൽ ചില സമയത്ത് മണി പ്ലാന്റ് ആരോഗ്യം ആയിട്ടല്ല, എന്നാൽ ഇലകൾക്ക് ഒന്നും വേണ്ടത്ര വലിപ്പമില്ല, തിങ്ങിനിറഞ്ഞല്ല വളർന്നു വരുന്നതെന്ന് തോന്നുന്നുണ്ടോ.

ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.. എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇനി പറയുന്ന എന്തെങ്കിലും കാര്യങ്ങൾ കൊണ്ടാണോ നമ്മുടെ ചെടികൾ വേണ്ടത്ര വളർച്ചയിൽ എത്താത്തത് എന്ന് നോക്കണം. ഒരുപാട് വെള്ളം ഒരു കാരണവശാലും നമ്മൾ മണി പ്ലാന്റ് ഒഴിച്ചു കൊടുക്കാൻ പാടുള്ളതല്ല. അതു മൂലം ചെടി മഞ്ഞളിപ്പ് ഉണ്ടാകാനും അതുപോലെ തന്നെ ചെടി മുരടിച്ചു നിൽക്കാനും ചിലപ്പോൾ ചീഞ്ഞു പോകാനും ഉള്ള സാധ്യത ഉണ്ടാകും.
ഒരു വിരൽ മണ്ണിലേക്ക് ഇറക്കി നോക്കുമ്പോൾ അവിടെ വരെ നനവ് ഇല്ലെങ്കിൽ മാത്രമേ വെള്ളമൊഴിച്ചു കൊടുക്കേണ്ട കാര്യം ഉള്ളൂ. മണി പ്ലാന്റ് ചെറുതായി തന്നെ ഹാങ്ങ് ആയി തുടങ്ങുമ്പോൾ അവയെ തിക്ക് ആക്കി കൊടുക്കേണ്ടതുണ്ട്. മണി പ്ലാന്റ് കളെ കുറിച്ചും പരിപാലനത്തെ കുറിച്ചും, മാത്രമല്ല മണി പ്ലാന്റിനു കൊടുക്കാവുന്ന നല്ലൊരു ഫേർട്ടിലിസിഴ്സിനെ പറ്റിയുള്ള വിശദ വിവരങ്ങളെ കുറിച്ചും അറിയുവാൻ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ