തയ്യാറാക്കി എടുക്കുന്നതിന് ഇത്രമാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പപ്പായ തോല് കളഞ്ഞ് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിനെക്കുറിച്ച് വെള്ളം ഒഴിച്ച്
Ingredients
- Raw papaya: 1 medium-sized (about 500g), peeled and diced into small cubes
- Sugar: 1 cup
- Water: 2 cups
- Vanilla essence: 1/2 tsp (optional)
- Food coloring: Red, yellow, green (or colors of your choice)
- Lemon juice: 1 tsp (optional, to balance sweetness)
നല്ലപോലെ വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിന് പഞ്ചസാര പാനിലേക്ക് വീണ്ടും നന്നായി തിളപ്പിച്ച് കുറുക്കി പഞ്ചസാരയ്ക്ക് കറക്റ്റ് ആയിട്ട് ചേർന്ന് കഴിയുമ്പോൾ അടുത്തതായി നമുക്ക് ഫുഡ് കളർ ചേർത്തുകൊടുക്കേണ്ടത് അത് വളരെ രുചികരമായിട്ടാണ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും .
Use ripe but firm papaya for the best texture.Adjust sugar to taste, but keep in mind it acts as a preservative.Experiment with natural colors, such as beetroot juice for red or turmeric for yellow.
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്പെടും ഇത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.