ഹോട്ടലിൽ നല്ല കുറുകിയ അയലക്കറി തയ്യാറാക്കാം Hotel-Style Ayala (Mackerel) Curry
ഹോട്ടലിൽ നല്ല കുറുകിയ മീൻ കറി തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മീൻ കറി തയ്യാറാക്കുന്നതിനായിട്ട് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം കറി ഉണ്ടാക്കാനായിട്ട് തേങ്ങ മഞ്ഞൾപ്പൊടി മുളകുപൊടി
Ingredients:
For the Curry:
- Ayala (Mackerel) – 4-5 cleaned pieces
- Coconut oil – 2 tbsp
- Mustard seeds – 1/2 tsp
- Fenugreek seeds – 1/4 tsp
- Curry leaves – 2 sprigs
- Shallots – 6-8, sliced
- Garlic – 4-5 cloves, chopped
- Ginger – 1-inch piece, chopped
- Green chilies – 2, slit
- Tomato – 1 medium, chopped
- Tamarind – a small lemon-sized ball, soaked in water
- Water – 2 cups
- Salt – to taste
Spice Powders:
- Turmeric powder – 1/2 tsp
- Kashmiri chili powder – 2 tsp (for color)
- Spicy red chili powder – 1 tsp (adjust to taste)
- Coriander powder – 2 tsp
- Fenugreek powder – 1/4 tsp (optional, for extra flavor)
For Coconut Paste (Optional for a thicker gravy):
- Grated coconut – 1/2 cup
- Shallots – 2
- Curry leaves – a few
- Water – as needed
മല്ലിപ്പൊടി എന്നിവ ചേർത്ത് ഉലുവപ്പൊടിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് നന്നായി വഴറ്റിയെടുത്ത് അതിലേക്ക്
![](https://quickrecipe.in/wp-content/uploads/2025/01/WhatsApp-Image-2025-01-10-at-12.15.59-PM-1024x614.jpeg)
പുളിവെള്ളവും ചേർത്ത് കൊടുത്ത ആവശ്യത്തിന് അരപ്പും ചേർത്തു കൊടുത്താൽ മീനും ചേർത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക നല്ല കുറുകിയ മീൻ കറിയാണ് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്