
കുരുവില്ലാത്ത പേരൊക്കെ 11 മാസം കൊണ്ട് വീട്ടിൽ വിളവെടുക്കാം how do you grow seedless guava from home
കുരുവില്ലാത്ത പേരൊക്കെ 11 മാസം കൊണ്ട് വീട്ടിൽ വിളവെടുക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് പെട്ടെന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു മിക്സ്
ചേർത്തുവെന്നേ നമ്മുടെ ചെടിച്ചട്ടികൾ നിറച്ചു കൊടുത്തതിനുശേഷം കുരുവില്ലാത്ത പേരൊക്കെ തയ്യാറാക്കി എടുക്കുന്നതിന് പ്രത്യേക രീതിയിൽ തന്നെ നമുക്ക് ഒരു നടേണ്ടതായിട്ടുണ്ട് എന്തൊക്കെയാണ് ഈ പേരയ്ക്ക നടുമ്പോൾ ശ്രദ്ധിക്കേണ്ട എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്നതുപോലെ ചെയ്തു നോക്കാവുന്നതാണ്

കുരുവില്ലാത്ത പേരയ്ക്ക ആയതുകൊണ്ട് തന്നെ ഇതിന്റെ കുരു തന്നെയല്ലേ നമുക്ക് വീണ്ടും എടുക്കേണ്ട എന്നുള്ള സംശയം തോന്നും എന്നാൽ അങ്ങനെയല്ല ഇതിന് പ്രത്യേക രീതിയിൽ ബഡ്ഡിങ് ചെയ്തിട്ട് എടുക്കുന്നത് എന്നാണ് അതുകൊണ്ട് തന്നെ ഇത് എങ്ങനെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു തന്നെ മനസ്സിലാവുകയുള്ളൂ തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്