ചകിരി ചോറിന് പകരക്കാരൻ വീട്ടമ്മമാർക്ക് തലവേദനയായിരുന്ന ഈ ഒരു സാധനം വെച്ചിട്ട് നമുക്ക് വളരെ നല്ല ഒരു പോർട്ട് മിക്സ് തയ്യാറാക്കാം How Kariyila Compost Is Made

ഇനി ചകിരിച്ചോറിന്റെ ആവശ്യമില്ല ചകിരിച്ചോറ് വാങ്ങി കാശ് കളയേണ്ട ആവശ്യവുമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന മറ്റൊരു പുതിയ കണ്ടുപിടുത്തമാണ് വന്നിരിക്കുന്നത് ഇത് നമുക്ക് ഏറ്റവും കൂടുതൽ തലവേദനയായിട്ട് വരുന്ന ഒരു സാധനം തന്നെയായിരുന്നു ഈ ഒരു സാധനമാണ് കരിയില കരിയില നമ്മൾ

Materials:

  • Dry leaves (Kariyila)
  • Cow dung or other organic manure
  • Soil or compost starter (optional)
  • Water

Method:

  1. Collect dry leaves – banana, mango, teak, coconut, jackfruit, rubber tree, etc.
  2. Layer leaves, cow dung, and a little soil in a compost pit or heap.
  3. Keep it moist, but not soggy.
  4. Turn every 2–3 weeks to aerate.
  5. Compost is ready in 2–3 months when it turns dark brown, crumbly, and earthy-smelling.

✅ Benefits of Kariyila Compost

BenefitExplanation
🌱 Improves soil fertilityAdds humus and organic matter
💧 Enhances water retentionGreat for dryland farming
🐛 Boosts soil microbesSupports natural soil biology
🛡️ Reduces chemical inputLowers the need for synthetic fertilizers
🍂 Utilizes wasteEco-friendly use of fallen leaves

🔁 Advanced Tip: Add Bio-inoculants

To speed up composting or boost nutrient content:

  • Add Trichoderma, Pseudomonas, or Effective Microorganisms (EM).

എപ്പോഴും കളയണം എങ്ങനെ കത്തിക്കണം അല്ലെങ്കിൽ ഇതിന്റെ ഏറ്റവും അധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മുടെ വീടും പരിസരം വൃത്തികേടാവുന്നതിനുമൊക്കെ ഇത് കാരണമായിരുന്നു അതുകൊണ്ടുതന്നെ ഇത് നമുക്ക് വളം ആക്കി മാറ്റാൻ വളരെ എളുപ്പമാണ് ഒരു വലിയ പാത്രത്തിലേക്ക് കൊടുത്തതിനുശേഷം അതിലേക്ക്

ഉപ്പു ചേർത്തു കൊടുക്കാം അതിനുശേഷം ഇതിന് ഉണങ്ങാൻ നല്ല പോലെ ഉണങ്ങിയ ശേഷം ഒന്ന് പൊടിച്ചെടുക്കുക ഇതുപോലെ കുറേ ദിവസങ്ങൾ ആവർത്തിച്ചു കഴിയുമ്പോൾ നല്ല മണ്ണ് പോലെ തന്നെ ചകിരിച്ചോറിനു പകരം ഇത് ബോട്ടിലേക്ക് മിക്സ് ചെയ്തു കൊടുത്തതിനു ശേഷം ആവശ്യത്തിന് വളവും ബാക്കിയുള്ളതും ചേർത്ത് കൊടുത്ത് സാധാരണ ചെടികൾ പരിപാലിക്കുന്ന പോലെ തന്നെ ചെയ്യാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/ZZlmW7SBwRM?si=SsaaOI6nHFX6or_s