ഒരുപിടി ചോറുണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വഴുതനങ്ങ ചെടി വളർത്താൻ സാധിക്കും How Rice Helps Brinjal Plants

ഒരുപിടി ചോറുണ്ടെങ്കി നമുക്ക് വഴുതനങ്ങ ചെടി വളർത്താൻ സാധിക്കും. വളരെ എളുപ്പത്തിൽ നമുക്ക് വഴുതനങ്ങ ചെടി ഉണ്ടാക്കിയെടുക്കാൻ പറ്റും വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വഴുതനങ്ങ എല്ലാവിധ സ്വാധോടും കൂടി നമുക്ക്

വളരെയധികം നന്നായിട്ട് വളർത്തി എടുക്കാൻ പറ്റും എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമ്മൾക്ക് ഇതുപോലെ ചോറ് ഒന്ന് വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ഇതിനെ നമുക്ക് ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്

എങ്ങനെയാണ് ചേർക്കേണ്ടത് കൊടുത്തിട്ടുണ്ട് ഒരു പ്രത്യേക രീതിയിലാണ് ഒഴിച്ചുകൊടുക്കുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Cooked Rice Water (Kanji Vellam / Rice Starch Water)

  • After cooking rice, don’t throw away the excess starchy water.
  • Cool it and pour near the brinjal roots once a week.
  • Benefits:
    • Acts as a mild fertilizer (starch → energy for soil microbes).
    • Improves soil health → stronger brinjal roots.

2. Uncooked Rice as Microbe Booster

  • Crush a handful of raw rice slightly.
  • Mix in soil near the brinjal plant base.
  • Soil microbes slowly break it down → releases nutrients.
  • Works as a slow-release organic fertilizer.

3. Fermented Rice Water (Effective Microorganism Tonic)

  • Soak ½ cup rice in 1 cup water for 30 minutes, strain water.
  • Keep this rice-washed water at room temperature for 1–2 days to ferment.
  • Dilute with 5 parts water, pour to brinjal plants once in 15 days.
  • Benefits:
    • Increases flowering & fruiting.
    • Protects from some fungal infections.

⚠️ Tips

  • Don’t pour thick rice water directly → may cause fungus/ants. Always dilute.
  • Use only in moderation (weekly/biweekly).
  • Combine with other kitchen waste fertilizers (banana peel, onion peel, buttermilk) for balanced nutrition.