ഉപ്പുവെള്ളത്തിന് ഇത്രയധികം കാര്യങ്ങൾ ചെയ്യാനാവും എന്ന് അറിയില്ലായിരുന്നു ഇപ്പോൾ ഉണ്ടെങ്കിൽ നമ്മുടെ പച്ചമുളക് കൃഷിയൊക്കെ വളരെ നന്നായി തന്നെ ചെയ്യാൻ സാധിക്കും വീട്ടിൽ തന്നെ നമുക്ക് ചെറിയ രീതിയിൽ പച്ചമുളക് കൃഷി നമുക്ക് വീട്ടിൽ തന്നെ പച്ചമുളകും ഉണ്ടെങ്കിൽ മറ്റു അതിനകത്ത് മറ്റു കെമിക്കലുകൾ ഇല്ലാതെ കഴിക്കാനും സാധിക്കും
അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഉപ്പുവെള്ളത്തിൽ ഒരു പ്രത്യേക രീതിയിൽ അതിലെ ലൈനിങ് ആക്കി നമുക്ക് ഈ ഒരു പച്ചമുളകിന്റെ തൈയിലേക്ക് ഒഴിച്ചു കൊടുക്കുക
ഇത് നന്നായിട്ട് ഒഴിച്ചുകൊടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് പച്ചമുളകിലും മുരടിപ്പ് മാറാനും അതുപോലെതന്നെ പലതരത്തിലുള്ള കീടങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ട് അങ്ങനെ കീടങ്ങൾ ഒന്നും ആക്രമിക്കാതിരിക്കാൻ വേണ്ടിയിട്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇതുപോലെ നമുക്ക് തയ്യാറാക്കി നമുക്ക് വളരെയധികം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്
വീട്ടിലെ ഒരു സ്പൂൺ ഉപ്പ് മാത്രം മതി ഇതുകൊണ്ട് നമുക്ക് പച്ചക്കറികൾ നല്ലപോലെ ഹെൽത്തിയായിട്ട് വളർത്തിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. എനിക്കിഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.