ഈ മീനുകൾ നിങ്ങൾ ഇനി ഒരിക്കലും കഴിക്കരുത് അപകടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. How to Choose Fresh Fish (Whole or Cut)

ഈ മീനുകൾ ഒരിക്കലും കഴിക്കരുത് എന്ന് പറയാൻ ഒരു വലിയ കാരണമുണ്ട് കാരണം നമുക്ക് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മീന് മീൻ നമുക്ക് കിട്ടിയ പറ്റുള്ളൂ എന്ന ഒരു വിശ്വാസമുള്ളത് കൊണ്ട് തന്നെ പലരും പല രീതിയിൽ പറ്റിക്കപ്പെടാനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ഒത്തിരി അധികം കാര്യങ്ങൾ ശ്രദ്ധിച്ചിട്ട് മാത്രമേ മീൻ വാങ്ങാൻ പാടുള്ളൂ ഇപ്പോൾ മഴക്കാലമാണ്.

മഴക്കാലമായതോടുകൂടി കേരളത്തിലെ മീനിന്റെ ഒരു ട്രോളിംഗ് നിരോധനവും കാരണങ്ങളും കൊണ്ട് നമുക്ക് കിട്ടുന്നത് കുറവായി കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മീൻ അധികം ആയിട്ട് കേരളത്തിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട് ഇങ്ങനെയൊക്കെ മീൻ വരുന്ന സമയത്ത് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങൾ ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മീനിന്റെ നിറം നോക്കി തന്നെ വാങ്ങണം.

ഒരുതരം ബ്രൗൺ നിറമാണ് മീനിന് ആയിട്ടുള്ളതെങ്കിൽ അത് കേടാകാറായ മീനാണ് കറുപ്പ് നിറം ആണെങ്കിൽ ഫുൾ ആയിട്ടും കേടായ മീന് തന്നെയായിരിക്കും അതുപോലെ പലനിറ വ്യത്യാസങ്ങളും മീനുകൾ കാണുന്നുണ്ട് നിർദേശങ്ങൾ നോക്കി ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ വാങ്ങാൻ പാടുള്ളൂ കഴിവതും മീനുകൾ ഉപയോഗിക്കുമ്പോൾ ഇങ്ങനെയാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്ക് പലതരത്തിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം എന്ന് പറയാൻ.

കാരണം അതിൽ ചില മീനുകൾ നമുക്ക് അധികം പരിചയമില്ലാത്ത മീനുകൾ ഉണ്ടാകും പക്ഷേ അത് പക്ഷേ യോഗ്യമായ മീനുകൾ തന്നെയായിരിക്കും എന്നാലും അത് ഒത്തിരി ദൂരത്ത് വരുന്നതുകൊണ്ടും അതുപോലെ സമയം വൈകുന്നേരം കൊണ്ടും ഒക്കെ ഇതിൽ പലതരത്തിലുള്ള കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട് മീന് കഴിക്കാൻ,

കൊള്ളാമെന്നുണ്ടെങ്കിൽ പോലും നമുക്ക് അത് കഴിക്കാൻ പറ്റാതെ പോകുന്നത് ഇതൊക്കെയാണ് കാരണം. നമ്മുടെ നാട്ടിൽ നിന്ന് വരുന്ന മീനുകളായിരുന്നാലും നിറവ്യത്യാസം നമുക്ക് ഒരുപാട് അധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് ഇതുപോലെ നിർവ്യത്യാസങ്ങൾ ശ്രദ്ധിച്ചതിനുശേഷം മാത്രമേ ഇത് വാങ്ങി കഴിക്കാവൂ എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം

How to Choose Fresh Fish (Whole or Cut)
Comments (0)
Add Comment