വീട്ടിൽ കരിപിടിച്ച് അരിപ്പ ഉണ്ടെങ്കിൽ നിങ്ങൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അരിപ്പയിൽ പറ്റിപ്പിടിച്ചിട്ടുള്ള കരിമാറ്റി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് അരിപ്പ നല്ലപോലെ ഒന്ന് കാണിച്ചു കൊടുത്തതിനുശേഷം നന്നായിരുന്നു
What You Need:
Baking soda
White vinegar or lemon
Dish soap
Toothbrush or soft brush
Hot water
ഉരച്ചു കഴുകിയാൽ മാത്രം മതി എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് . ഇതുപോലെ ചെയ്തു കഴിഞ്ഞ് നമുക്ക് കരിപിടിച്ച പാത്രങ്ങളൊക്കെ നല്ല വൃത്തിയാക്കി എടുക്കുകയും ചെയ്യാൻ തയ്യാറാക്കാനും വളരെ എളുപ്പമാണ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യവുമാണ്. അരിപ്പ നമുക്ക് സാധാരണ സ്റ്റീലിന്റെ അരിപ്പ ആണെങ്കിൽ മാത്രമേ
ഇതുപോലെ ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ ഇതുപോലെ നമുക്കുണ്ടായി ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും പലർക്കും അറിയാത്ത ഒരു കാര്യമാണ് കുറേദിവസം ചായ ഉണ്ടാക്കി കഴിയുമ്പോൾ അത് കറുത്ത നിറത്തിലാവും പക്ഷേ അത് കറുത്ത നിറം മാറുന്നതിനായിട്ട് ഇതുപോലെ ചെയ്തെടുത്ത മാത്രം മതി.