വീട്ടിലെ നിലവിളക്കിന് സ്വർണ്ണ തിളക്കം വേണോ How to clean brass vessels at home

വീട്ടിലെ നിലവിളക്കിന് സ്വർണ്ണത്തിളക്കം വേണം നല്ല ഭംഗിയായിട്ട് നിലവിളക്ക് നമുക്ക് സൂക്ഷിച്ചു വയ്ക്കണം ചെറിയ പൊടികൾ മാത്രം ചെയ്താൽ മതി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങളെ ഉള്ളൂ

എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്. ആദ്യം നമുക്ക് ഒരു മിക്സ തയ്യാറാക്കിയെടുക്കണം അതിനുശേഷം ബ്രാസ് ഉള്ളതായി നിലവിളക്ക് മറ്റു പാത്രങ്ങളിലൊക്കെ നന്നായിട്ട് തേച്ചുപിടിപ്പിച്ചതിന് കഴുകി വൃത്തിയാക്കി എടുക്കാൻ നല്ല പോലെ തിളക്കം കിട്ടുന്ന ഇതുപോലെ ചെയ്താൽ മാത്രം മതിയാകും

വീട്ടിൽ നമ്മൾ ഏറ്റവും ഭംഗിയെ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നത് നിലവിളക്കുകളും അതുപോലെ വോട്ടുപാത്രങ്ങളും ഒക്കെയാണ് ഇതുപോലുള്ള പാത്രങ്ങളൊക്കെ ഭംഗി കൂട്ടുന്നതിന് വേണ്ടി ഇങ്ങനെ മാത്രം ചെയ്താൽ മതി.

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

How to clean brass vessels at home
Comments (0)
Add Comment