എത്ര കരി പിടിച്ച പാത്രവും നമുക്ക് വളരെ എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാൻ ഈയൊരു സൂത്രം മാത്രം മതി ഇനി ഒരിക്കലും എടുത്തു കളയരുത് How to Clean Dirty Steel Vessels

എത്ര കരിപിടിച്ച പാത്രം നമുക്ക് വെളുപ്പിച്ചെടുക്കാൻ ആയിട്ട് ഈ ഒരു സൂത്രം മാത്രം ചെയ്താൽ മതി ഇനി ഒരിക്കലും നമുക്ക് കളയരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന കഞ്ഞിവെള്ളം കൊണ്ടുള്ള ഒരു ടിപ്പ് ആണ്. കഞ്ഞിവെള്ളമെടുത്ത് നമുക്ക് സൂക്ഷിച്ചുവച്ചതിനുശേഷം പിറ്റേദിവസം ഇത് നല്ലപോലെ ഒന്ന് പൊളിച്ച് വരുമ്പോ നേരത്തെ നമ്മുടെ കൈ പിടിച്ച പാത്രങ്ങളൊക്കെ നല്ലപോലെ ഒന്ന് തേച്ച് കഴുകി ഒക്കെ വേഗത്തിൽ തന്നെ മാറിക്കിട്ടും

ഇനി നമുക്ക് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അവസാനമായിട്ട് കുറച്ച് കൂടി ചേർത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിലെ കരിപാത്രങ്ങൾ ഒക്കെ ക്ലീനാക്കി എടുക്കാൻ പറ്റുന്ന ഒരു ടിപ്പാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

How to Clean Dirty Steel Vessels
Comments (0)
Add Comment