
ടോയ്ലറ്റ് എപ്പോഴും ക്ലീൻ ആയിരിക്കാൻ ഇതാ ഒരു സൂത്രം..!!! എളുപ്പത്തിൽ ഇതൊന്നു മാത്രം മതി.. ക്ലീൻ ആവാനും ഫ്രഷ് ആയിരിക്കാനും; | How to Clean Toilet Using Hair Conditioner
എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ ടോയ്‌ലെറ്റിൽ
നിന്നും വരുന്ന ദുർഗന്ധവും മറ്റും പലപ്പോഴും നമ്മളെ അലട്ടാറുണ്ട്. വീട്ടമ്മമാരെ സംബന്ധിച്ചു തലവേദന പിടിപ്പിക്കുന്ന ഒരു കാര്യമാണിത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളൊക്കെ ഉള്ള വീടുകളിൽ ടോയ്ലറ്റ് എല്ലാം പെട്ടെന്ന് തന്നെ വൃത്തികേടാകാൻ സാധ്യതയുണ്ട്.
To Clean Toilet By Conditioner : വീടും അടുക്കളയും മുറികളും വൃത്തിയായി ഇരിക്കേണ്ടതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ബാത്രൂം വൃത്തിയായി സൂക്ഷിക്കുക എന്നത്. അസുഖങ്ങൾ വരാതിരിക്കാനും രോഗങ്ങളെ ചെറുത് നിർത്താനും അടുക്കയും ബാത്റൂമും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
പെട്ടെന്ന് വീട്ടിൽ ആരെങ്കിലും വന്നാലോ വൃത്തിയാക്കാൻ മടിയുള്ളപ്പോഴോ ഈ പ്രശനം നമ്മളെ അലട്ടാറുണ്ട്. ഇത്തരം സന്ദർഭങളിൽ നിങ്ങള്ക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫാബ്രിക് കണ്ടിഷണർ ഉപയോഗിച്ചു 3 ദിവസം വരെ വൃത്തിയായി സൂക്ഷിക്കാനും ഫ്രഷ് ആയിരിക്കാനും സാധിക്കുന്നതാണ്. എങ്ങനെയാണെന്ന് വീഡിയോ ഒന്ന് കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. To Clean Toilet By Conditioner