
പെരുമഴയത്തും ഇനി തുണികൾ പെട്ടന്ന് ഉണക്കാം. How to Dry Clothes Quickly During Heavy Rain
മഴക്കാലത്ത് എല്ലാം വീടുകളിലും ഉള്ള ഒരു പ്രശ്നമാണ് തുണികൾ ഒന്നും ശരിയായി ഉണങ്ങാത്തത്, കട്ടിയുള്ള തുണികൾ ഉണങ്ങാൻ ഒത്തിരി ദിവസം എടുക്കുന്നു, എത്ര ഉണങ്ങിയാലും തുണികൾക്ക് ഒരു തണുപ്പും മണവും ഉണ്ടാകും, ഇനി ജീൻസ് പോലുള്ള കട്ടിയുളള തുണികൾ വരെ നമ്മുക്ക് എളുപ്പത്തിൽ ഉണക്കാൻ ഇതിനായി മൂന്ന് എളുപ്പ വഴികൾ പരിചയപെടാം, എല്ലാവർക്കും ഉപകാരപെടുന്ന ടിപ്പ് ആണിത്, ഇത് എന്തൊക്കെ എന്ന് നോക്കാം.
ഇത് ചെയ്യാൻ ഒരു സാരി എടുക്കാം, കട്ടിയുളള ഡ്രസ്സ് അലക്കി കഴിഞ്ഞാൽ അത് പിഴിഞ്ഞ് വെള്ളം കളയാൻ ബുദ്ധിമുട്ട് ആയിരിക്കും, ഇതിലെ വെള്ളം എളുപ്പത്തിൽ പോക്കാൻ ഒരു ചോർച്ച ഉള്ള പാത്രം എടുക്കുക, ഇതിലേക്ക് നനഞ്ഞ സാരി ഇടുക, ഈ പാത്രത്തിൻ്റെ അടിയിൽ മറ്റൊരു പാത്രം വെക്കാം, ഇങ്ങനെ കുറച്ച് സമയം വെക്കുമ്പോൾ വെള്ളം എല്ലാം അടിയിൽ വെച്ച പാത്രത്തിലേക്ക് വീഴും, പ്ലാസ്റ്റിക് പാത്രം മതി, വെളളം പോയാൽ ഫാനിന്റെ ചുവട്ടിൽ വെച്ച് ഉണക്കി എടുക്കുക.

അടുത്ത ടിപ്പ് ചെയ്യാൻ വേണ്ടി ജീൻസ് എടുക്കാം, ഒരു കുക്കർ എടുത്ത് അതിലേക്ക് ഒരു പാത്രം ഇറക്കി വെക്കുക, ഇതിലേക്ക് ജീൻസ് ഇടുക, കുക്കർ അടച്ച് വെക്കുക, ഗ്യാസിൽ വെച്ച് രണ്ട് മിനുട്ട് ചൂടാക്കുക, ഇനി തീ കുറച്ച് അഞ്ച് മിനുട്ട് കൂടെ വെച്ച് തീ ഓഫാക്കുക, കുക്കർ തുറന്ന് നോക്കിയാൽ ജീൻസ് നന്നായി ഉണങ്ങി കിട്ടും, അത്യാവശ്യ സമയത്ത് മാത്രം ചെയ്യാനുള്ള ടിപ്പ് ആണിത്.
അടുത്ത ടിപ്പ് ചെയ്യാൻ കുറച്ച് ഹാങ്ങർ എടുക്കുക, കുറച്ച് കയർ കൂടെ എടുക്കുക, കയർ ഒരു ലൂപ്പ് പോലെ കെട്ടുക, ഇത് തുണി വിരിക്കുന്ന കയറിൽ കെട്ടുക, ഇതിൻ്റെ മുകളിൽ ഹാങ്ങർ തൂക്കി ഇടാം, കാറ്റടിച്ച് ഇത് ഇളകുന്നത് കൊണ്ട് തുണി നന്നായി ഉണങ്ങി കിട്ടും
Use a Strong Fan Indoors
- Hang clothes with enough space between each (not touching)
- Point a table fan or ceiling fan directly at them
- Keep windows slightly open for airflow to avoid musty smells
✅ Combine with a dehumidifier or exhaust fan for faster drying
💡 2. Use a Cloth Drying Stand Near a Light Source
- Place a folding drying rack near a tube light or heat source
- Clothes dry faster with warm indoor air circulation
- Avoid placing on cold tile floors — use a mat under the stand
🧺 3. Wring Out Clothes Well
- Use spin mode in the washing machine or wring clothes tightly by hand
- Less water = faster drying time
🔥 4. Iron-Dry Damp Clothes
- For urgent drying, iron damp clothes using a pressing cloth on top
- This helps evaporate moisture without burning delicate fabrics
🚪 5. Hang Near Kitchen or Bathroom Exhaust
- Warm air from cooking or hot water use can help dry nearby clothes faster
- Install a temporary rod near such vents or windows
🌧️ 6. Use Covered Balcony or Plastic Sheet Setup
If you have an open space:
- Fix a transparent plastic sheet overhead like a mini roof
- Hang clothes under it on a line — rain won’t reach them
- Good airflow speeds drying
🧼 7. Use Quick-Dry Fabrics
These dry 2–3x faster than pure cotton or denim.
During monsoon, prefer synthetic blends, microfiber, or cotton-poly mix for regular use