
ഇനി ഉറുമ്പിനെ അകറ്റാൻ ഒരു ചെറുനാരങ്ങ മതി. How to Get Rid of Ants – Natural Methods
ധാരാളം ചെടികൾ ഉള്ള വീടുകളിൽ ഉണ്ടാകുന്ന പ്രശ്നം ആണ് ചെടികളിൽ വരുന്ന ഉറുമ്പ് ചെറിയ ഈച്ചകൾ ഇവയെല്ലാം .ഇതൊക്കെ ചെടിയുടെ ആരോഗ്യത്തെ നന്നായി ബാധിക്കും, കടകളിൽ നിന്ന് വാങ്ങുന്ന വളങ്ങൾ ഒന്നും ഉപയോഗിക്കാതെ വീടുകളിൽ തന്നെ ചെടികളിൽ വരുന്ന പ്രാണികളെ അകറ്റാൻ ഒരു ഫെർട്ടിലൈസർ ഉണ്ടാകാം, ഇതിനായി ചെറുനാരങ്ങ ആണ് വേണ്ടത്, ഒരു ചെറുനാരങ്ങ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇത് ഉണ്ടാകാം, ചെടികളിൽ വരുന്ന വെള്ളീച്ച മുഞ്ഞ തുടങ്ങിയ പ്രാണികളെ ഒഴിവാക്കാൻ മാത്രമല്ല, ചെടി നന്നായി വളരാനും ഇത് നല്ലതാണ്, ഇത് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു ചെറുനാരങ്ങ മുറിക്കുക, ഇത് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞ് ഒഴിക്കുക, മുക്കാൽ ഗ്ലാസ് വെള്ളത്തിൽ ഇത് മിക്സ് ചെയ്യാം, അര ലിറ്റർ വെള്ളത്തിൽ ഇത് ഒഴിക്കുക, ചെറുനാരങ്ങ നന്നായി മിക്സ് ചെയ്ത് മാത്രം ഒഴിക്കുക, ഇത് ഉടനെ ചെടിയുടെ ചുവട്ടിൽ ഒഴികരുത്ചെടിയുടെ ചുവട്ടിലെ മണ്ണ് മാറ്റുക, ഇനി ഇതിന് വെള്ളം ഒഴിച്ച് കൊടുക്കുക, ഇതിലേക്ക് ഡോളോമേറ്റ് ഇടുക, വീണ്ടും നന്നായി നനക്കുക, ഒരു ദിവസം കഴിഞ്ഞ് എല്ല്പൊടി ഇതിന്റെ ചുറ്റും ഇടുക.
ഓരോ ചെടിക്കും രണ്ട് ടേബിൾസ്പൂൺ എന്ന രീതിയിൽ ആണ് ചേർക്കേണ്ടത്, ഇനി മാറ്റി വെച്ച നാരങ്ങ നീര് ഇതിന് ചുറ്റും ഒഴിക്കുക
.ഇത് ചെയ്യ്ത് കഴിഞ്ഞാൽ കറിവേപ്പ് ചെടിയൊക്കെ നന്നായി വളരും.
ചെടികളിൽ വരുന്ന പ്രാണികളെ അകറ്റാൻ ഒരു പാത്രത്തിൽ അര ലിറ്റർ കഞ്ഞിവെള്ളം എടുക്കുക, ഇതിലേക്ക് ഒരു തുള്ളി വിം ഒഴിച്ച് നന്നായി പതപ്പിക്കുക, രണ്ട് തുള്ളി ചെറുനാരങ്ങ നീര് ചേർക്കുക, കാൽ ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഏത് കീടങ്ങൾ ആണെങ്കിലും പോവും, ഇത് ചെടികളിൽ സ്പ്രേ ചെയ്യുക, അല്ലെങ്കിൽ കൈ കൊണ്ട് തളിച്ച് കൊടുക്കാം, ഇത് ചെടിയുടെ അടിയിൽ കൊടുക്കരുത് ഇലകളിൽ മാത്രം തളിക്കുക.
Find the Source
- Follow the trail to locate:
- Entry points (walls, windows, floors)
- Nesting areas (cracks, pots, drains)
- Clean the trail with vinegar to erase their scent path (pheromones)
🧂 2. Natural Repellents
Method | How to Use |
---|---|
White Vinegar Spray | Mix 1:1 vinegar and water. Spray near ant trails, doors, windows, and kitchen counters. |
Lemon Juice | Wipe surfaces or spray lemon juice in entry points. Disrupts scent trails. |
Cinnamon / Cloves / Bay Leaf | Place near ant entry spots, shelves, and food storage areas. Strong scent repels ants. |
Chalk / Talcum Powder | Draw a line at entry points (ants won’t cross). Works due to calcium carbonate. |
Garlic / Mint / Neem Leaves | Keep fresh leaves in corners or drawers. Acts as a deterrent. |
Coffee Grounds | Sprinkle in garden beds or corners; ants dislike the smell. |
🍯 3. Natural Ant Bait (To Kill Ants at Source)
Sugar + Borax Ant Bait
Effective for sweet-loving ants
🔸 Mix:
- 1 tsp borax powder
- 2 tsp sugar
- 1 tsp water or honey to make a paste
🔸 Place on a small piece of paper or bottle cap near ant trails.
➡️ Ants carry the bait back to the colony — kills the nest in a few days.
⚠️ Keep away from children & pets!
🚫 4. Block Entry Points
- Seal cracks in walls, window sills, under doors
- Use white cement, silicon sealant, or transparent tape
🧽 5. Clean & Ant-Proof Your Home
- Wipe kitchen surfaces with vinegar or lemon solution
- Store food in airtight containers
- Avoid leaving sweet or greasy food exposed
- Clean crumbs and spills quickly
🌿 6. Outdoor Garden Ants
- Sprinkle diatomaceous earth (safe, natural ant killer)
- Use neem oil spray or soapy water on ant hills
- Avoid overwatering — ants love damp areas
✅ Bonus Tip
Mix 5 drops peppermint oil in 1 cup water and spray around windows/doors — gives a fresh smell and deters ants.