തീപ്പെട്ടി ഉണ്ടോ.? ഒറ്റ സെക്കൻന്റിൽ പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവയെ കൂട്ടത്തോടെ ഓടിക്കാം.!! തീപ്പെട്ടി കൊണ്ട് ഇതാ ഒരു കിടിലൻ മാജിക്.!! How to Get Rid of Lizards Using a Matchbox

: “തീപ്പെട്ടി ഉണ്ടോ.? ഒറ്റ സെക്കൻന്റിൽ പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവയെ കൂട്ടത്തോടെ ഓടിക്കാം.!! തീപ്പെട്ടി കൊണ്ട് ഇതാ ഒരു കിടിലൻ മാജിക്” വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും പ്രശ്നമായിട്ട് തോന്നുന്ന ഒരു കാര്യമാണല്ലോ പല്ലി, പാറ്റ പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് കിച്ചൻ ഏരിയയിലെല്ലാം ഇത്തരം പ്രാണികളുടെ ശല്യം ധാരാളമായി കണ്ടു വരാറുണ്ട്. ചെറിയ പ്രാണികൾ അടുക്കള ഭാഗത്ത് ധാരാളമായി ഉണ്ടായിക്കഴിഞ്ഞാൽ അത് ഭക്ഷണത്തിലും മറ്റും വീണ് പലവിധ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം അവസരങ്ങളിൽ തീർച്ചയായും

Steps to Use Matchbox for Lizard Control

Step 1: Take 5-6 matchsticks from a matchbox.
Step 2: Crush the matchstick heads (where the sulfur is) into a fine powder.
Step 3: Mix this powder in a small amount of water.
Step 4: Pour or sprinkle this mixture in corners, behind furniture, near windows, and entry points where lizards hide.
Step 5: You can also keep whole matchsticks in these areas to discourage them.


🦎 Why This Works?

  • Sulfur in matchsticks has a strong smell that repels lizards.
  • Lizards dislike the chemical properties of matchstick heads.
  • Works as a safe and natural method—no harmful chemicals needed!

🌟 Bonus Natural Lizard Repellents:

Camphor (Karpooram): Place camphor tablets in lizard-prone areas.
Eggshells: Lizards dislike the smell of eggs—place eggshells in corners.
Garlic & Onion: The strong smell drives lizards away.

ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇന്ന് മിക്ക വീടുകളിലും ബ്രേക്ക് ഫാസ്റ്റിനും, ഡിന്നറിനുമെല്ലാം കഴിക്കാനായി വാങ്ങി വയ്ക്കാറുള്ള ഒരു സാധനമാണല്ലോ ഓട്സ്. പ്ലാസ്റ്റിക് പാക്കറ്റിൽ വാങ്ങുന്ന ഓട്സ് ഒരുവട്ടം കട്ട് ചെയ്തു കഴിഞ്ഞാൽ പിന്നീട് കേടാകാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് കവറിലാണ് ഓട്സ് വരുന്നത് എങ്കിൽ ആദ്യം കട്ട് ചെയ്യുമ്പോൾ തന്നെ അത് ഒട്ടും വെള്ളമില്ലാത്ത ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ഇട്ട് സൂക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ദോശ, ഇഡ്ഡലി, ആപ്പം പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ

അതിനായി ഒരു പാത്രത്തിൽ നിറച്ച് വെള്ളമെടുത്ത് അതിലേക്ക് അഞ്ചു മുതൽ 6 വരെ തീപ്പെട്ടി കൊള്ളികൾ ഇട്ടു കൊടുക്കുക. ഒരു മണിക്കൂർ ഇങ്ങനെ ഇട്ടുവച്ച ശേഷം അതിലെ മരുന്ന് വെള്ളത്തിലേക്ക് കലക്കി കൊടുക്കുക. ഈയൊരു വെള്ളം ഒരു സ്പ്രേ ബോട്ടിലിലാക്കി പ്രാണികൾ വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ അവയുടെ ശല്യം പാടെ ഇല്ലാതാകുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Howto get rid Lizard using matchbox Video Credit :