ഒരു അല്ലി വെളുത്തുള്ളി മതി നമുക്ക് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം How to Grow Garlic in Water (Step-by-Step)

ഒരു അല്ലി വെളുത്തുള്ളി മതി നമുക്ക് കാട് പോലെ വീട്ടിൽ വെളുത്തുള്ളി വളർത്താം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വെളുത്തുള്ളി വെളുത്തുള്ളി നമുക്ക് പേരോട് കൂടിയായിരിക്കും വാങ്ങാനും കിട്ടുന്നത് നമുക്ക് ആ പേരുള്ള ഭാഗത്തിന് കുപ്പിയിലുള്ള ഒരു വെള്ളത്തിലേക്ക് അല്ലെങ്കിൽ ഒരു ഗ്ലാസിലെ വെള്ളത്തിലേക്ക് ഇറക്കിവെച്ച രണ്ടുമൂന്നു ദിവസം കൊണ്ട്

തന്നെ വേര് വളരാൻ തുടങ്ങും അപ്പോൾ തന്നെ നമുക്ക് മനസ്സിലാവും ഇതിലേക്ക് പതിയെ ജീവൻ വച്ച് തുടങ്ങുന്ന പോലെ നമുക്ക് കാണാൻ സാധിക്കും ഇതിനെ നമുക്ക് വീണ്ടും മാറ്റിനിടവും എന്നാണ് വേറെ ഏതെങ്കിലും ചട്ടികളിലേക്ക് മാറ്റി നമുക്ക് വളർത്താവുന്നതാണ് ഫോട്ടോ ചേർത്തു കൊടുക്കണം അതുപോലെ ചാണകപ്പൊടിയും ചേർത്ത് കൊടുക്കണം.

അതുപോലെതന്നെ നമുക്ക് ഇതിന് വളമായി ഉപയോഗിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതൊക്കെ കൃത്യമായി ചേർത്ത് കൊടുത്തു കഴിഞ്ഞാൽ വെളുത്തുള്ളി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

What You Need:

  • Healthy garlic cloves (preferably local or organic)
  • Small glass, bowl, or jar
  • Clean drinking water
  • Optional: toothpicks or net to suspend garlic

✅ Method 1: For Garlic Greens (Short-Term)

  1. Separate garlic cloves (keep the papery skin).
  2. Place them root-side down in a shallow container.
  3. Add enough water to just touch the base of the clove (not cover it fully).
  4. Keep the container in indirect sunlight.
  5. Change the water every 1–2 days to prevent rotting.
  6. In 3–7 days, roots and green shoots will appear.
  7. Harvest greens in 7–14 days – cut the tops 2 inches above the clove.
  8. You can get 2–3 harvests before the clove is exhausted.

✅ Method 2: For Rooting (to Transfer to Soil)

  1. Follow steps 1–4 above.
  2. Wait for strong roots (1–2 cm) and small sprouting.
  3. Transfer the clove to a pot with soil or hydroponic grow medium.
  4. Grow into full bulbs under ideal conditions (takes 3–5 months).