നമുക്ക് വീട്ടിൽ തന്നെ നാരകത്തിന്റെ ചെടി വളർത്തിയെടുക്കാൻ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് വളർത്തിയെടുക്കാൻ വളരെ എളുപ്പമാണ് ഈ ഒരു നാരകത്തിന്റെ ചെടി വളർത്തുന്നതിനായിട്ട് നമുക്ക് ശ്രദ്ധിക്കേണ്ടത് കുറച്ചു കാര്യങ്ങൾ ഇതിനായിട്ട് നമുക്ക് കുറച്ചു വലിപ്പമുള്ള ചെടിച്ചട്ട് വേണം എടുക്കേണ്ടത് അതുപോലെ മിക്സ് കറക്റ്റ് ആയിട്ട് ചേർത്ത് കൊടുക്കണം അതുപോലെതന്നെ കഞ്ഞി വെള്ളവും അതുപോലെ മറ്റു വാളങ്ങളും എല്ലാം ചേർത്ത് കൊടുക്കണം
വളരെ ഹെൽത്തി ആയിട്ട് നമുക്ക് ചേർത്തു കൊടുക്കാൻ വരുന്നതും തയ്യാറാക്കാൻ പറ്റുന്നതാണ് ഈ ഒരു നാരകം നാരകം നമുക്ക് വളർത്തിയെടുത്തു കഴിഞ്ഞാൽ ഇതിന്റെ ഒരു ഗുണം ഒന്ന് വേറെ തന്നെയാണ് വളരെ ഹെൽത്തിയായിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വരെ നമുക്ക് വേണ്ട നാരങ്ങാ നമുക്ക് ചെടിച്ചട്ടിയിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്ന് പറയുമ്പോൾ വളരെ ചെറിയ ചെടിച്ചട്ടി ആവരുത് എപ്പോഴും കുറച്ചു വലുപ്പമുള്ള ഡ്രമോ അല്ലെങ്കിൽ നമുക്ക് വലിയൊരു ചാക്കോ ഒക്കെ ഉപയോഗിക്കാവുന്നതാണ്
കാരണം ഈ ഒരു വേരിറങ്ങുന്ന ചെടിയായതുകൊണ്ട് തന്നെ കുറച്ച് ബലമുള്ള ചെടി ആയതുകൊണ്ട് തന്നെ ഇത് നമുക്ക് വളരെ എളുപ്പം തന്നെ വളർത്തിയെടുക്കണമെങ്കിൽ കുറച്ചു വലുപ്പത്തിലുള്ള ചെടിച്ചട്ടി തന്നെ വേണം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ വീഡിയോ നിങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളും കൊടുത്തിട്ടുണ്ട്.