വീട് നിറയെ വളർത്താൻ ഇത്രമാത്രം ശ്രദ്ധിച്ചാൽ മതി How to Grow Mint (Pudina) at Home?
വീട് നിറയെ വളർത്താൻ ഇത്രമാത്രം ശ്രദ്ധിച്ചാൽ മതി ആദ്യമായിട്ട് പുതിന ഇലകളെല്ലാം മാറ്റിയതിനുശേഷം തണ്ടും അതുപോലെതന്നെ അതിന്റെ പേരും കൂടി ചേർത്തിട്ട് വെള്ളത്തിൽ ഇട്ടുവച്ചാൽ നമുക്ക് പുതിന വളർത്തിയെടുക്കാൻ സാധിക്കും അല്ലെങ്കിൽ കുറച്ച് മണ്ണിലോ അല്ലെങ്കിൽ നമുക്ക് ചകിരിച്ചോറിൽ ഒക്കെ ഇത് കുത്തിവയ്ക്കാവുന്നതാണ് വളരെ
What You Need:
✅ Mint Cuttings or Seeds (Fresh stems from store-bought mint work well!)
✅ Pot or Container (With drainage holes)
✅ Soil (Rich, well-draining soil with compost)
✅ Watering Can (Mint loves moisture)
✅ Sunlight (Partial sunlight is best)
Step-by-Step Guide:
1️⃣ Grow Mint from Cuttings (Easy Method! 🌿)
- Take fresh mint stems (about 4-6 inches long).
- Remove bottom leaves, keeping only the top 3-4 leaves.
- Place the stems in a glass of water for 5-7 days.
- Once roots appear, transfer them into soil in a pot or garden bed.
2️⃣ Planting in Soil
- Use a wide container or garden bed, as mint spreads fast.
- Fill with moist, well-draining soil (add compost for nutrients).
- Plant rooted cuttings or seeds about 2-3 inches apart.
3️⃣ Care & Maintenance
💧 Watering: Keep the soil moist but not soggy (water daily in summer).
☀️ Sunlight: Place in partial sunlight (3-5 hours daily).
✂️ Pruning: Trim leaves regularly to promote bushy growth.
🚫 Avoid Overcrowding: Mint spreads fast—grow in pots to prevent overgrowth.
4️⃣ Harvest & Enjoy!
- Once mint is 6-8 inches tall, snip the top leaves for use.
- Frequent trimming helps it grow thicker and healthier.
- Use fresh mint in tea, chutney, salads, and cool drinks!
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് വെറും ഒരാഴ്ച കൊണ്ട് തന്നെ നിറയെ പുതിന കിട്ടുകയും ചെയ്യും നമുക്ക് വീട്ടിൽ തന്നെ നല്ല ഹെൽത്തിയായിട്ട് നല്ല ഫ്രഷ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല പെട്ടെന്ന് രുചികരമായിട്ടുള്ള

ഒന്നാണ് പുതിന വീട്ടിലുണ്ടെങ്കിൽ നമുക്ക് എന്തൊക്കെ റെസിപ്പികൾ ഉണ്ടാക്കാൻ പറ്റുമോ നിങ്ങൾക്ക് അറിയാവുന്നതാണ് പക്ഷേ പുതിന വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുമ്പോൾ നമുക്ക് വളരെ ഹെൽത്തിയായിട്ടും കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്