മണ്ണില്ലാതെ നമുക്ക് ഈ ഒരു ചെടിയൊക്കെ വളർത്തിയെടുക്കാം how to grow plants without soil

മണ്ണില്ലാതെ നമുക്ക് ഈയൊരു ചെടിയൊക്കെ വളർത്തിയെടുക്കാൻ വളരെ ഹെൽത്തി എടുക്കാൻ പറ്റുന്ന ചെടി വളർത്തി എടുക്കുന്ന വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ഈ ഒരു ചെടി വളർത്തിയെടുക്കാൻ ആവശ്യത്തിനായിട്ടുള്ള മണ്ണ് വെച്ചിട്ടുള്ള പോട്ട് അതുപോലെതന്നെ വെള്ളം നിറച്ചിട്ടുള്ള പോട്ട്

മിക്സ്‌ തയ്യാറാക്കി നോക്കാവുന്ന പോട്ട് മിക്സ്‌ തയ്യാറാക്കണം. അതിനുശേഷം ഈ ഒരു പോട്ട് മിക്സിനകത്ത് നിറയെ ചകിരി ചോറും അതുപോലെതന്നെ മറ്റു ചേരുവകൾ ഒക്കെ

ചേർത്തുകൊടുത്ത പോട്ട് മിക്സ് തയ്യാറാക്കിയെടുക്കണം തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്

how to grow plants without soil
Comments (0)
Add Comment