ചീര കൃഷി ചെയ്യുന്നവർക്ക് നന്നായി അറിയാവുന്ന കാര്യമാണ് പലതരം ബോക്സുകൾ ഉപയോഗിക്കുന്നത് പക്ഷേ അതിൽ നമുക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഐസ്ക്രീം ബോക്സിൽ തന്നെ നമുക്ക് ചീര കൃഷി ചെയ്യാം എന്നുള്ളത് വാങ്ങുന്ന ഐസ്ക്രീം ബോക്സുകൾ ഒന്നും കളയാതെ സൂക്ഷിച്ചു വയ്ക്കാൻ നമുക്ക് വലിയ ബോക്സ് ഒക്കെ വാങ്ങുന്ന സമയത്ത് അതിൽ ഒരു പകുതി മാത്രം
മണ്ണും വളവും ഒക്കെ ചേർത്ത് കൊടുത്ത് നല്ല രീതിയിൽ ഇതിനെയൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം അതിലേക്ക് ചീര വിത്തുപാകിക്കൊടുക്കാം അതിനുശേഷം ഇതിനെ നമുക്ക് സാധാരണ പോലെ ഒന്ന് വെള്ളവും അളവു കൊടുത്ത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
വളരെ ഹെൽത്തി ആയിട്ട് വളരെ രുചികരമായിട്ട് നമുക്ക് വീട്ടിൽ തന്നെ ചീര കൃഷി ചെയ്ത് എടുക്കാൻ അതിനായിട്ട് നമുക്ക് ഒത്തിരി ഫോട്ടോ അല്ലെങ്കിൽ മറ്റു സാധനങ്ങൾ വാങ്ങിയ സമയം കളയേണ്ട ആവശ്യമില്ല കാശ് കളയേണ്ട ആവശ്യമില്ല നമുക്ക് എളുപ്പത്തിൽ തന്നെ ഐസ്ക്രീം ബോക്സ് കൊണ്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും.