ഒരൊറ്റ കുപ്പി മതി.!! ഈ ചൂടിലും നിങ്ങൾ തണുത്ത് വിറക്കും; ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല.. ഒരു രൂപ ചിലവില്ല.!! | How to Make a Natural Air Cooler at Home

To Make Natural Air Cooler At Home : വേനൽക്കാലമായാൽ ചൂട് ശമിപ്പിക്കാനായി പലവിധ വഴികളും പരീക്ഷിച്ചു നോക്കിയവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് രാത്രിസമയത്ത് റൂമുകളിൽ ചൂട് കൂടുതലായതിനാൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വിലകൊടുത്ത് എ സി വാങ്ങി ഫിറ്റ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ

വീട്ടിലുള്ള പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് തന്നെ ചെയ്തെടുക്കാവുന്ന ഒരു കൂളറിന്റെ നിർമ്മാണരീതി വിശദമായി മനസ്സിലാക്കാം. ഈയൊരു കൂളർ നിർമിക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ബോട്ടിൽ, അതിന് നടുക്ക് കടത്തി വക്കാൻ പാകത്തിലുള്ള ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ, രണ്ട് 12 വോൾട്ടിന്റെ ഫാനുകൾ, സ്വിച്ച്, ഐസ് ക്യൂബ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ വലിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത്

DIY Clay Pot Air Cooler (Matka AC)

✅ Take two unglazed clay pots (one small, one large).
✅ Fill the space between them with wet sand.
✅ Cover the top with a damp cloth and place a fan nearby.
✅ As the water evaporates, it cools the air around it.

🟢 Best For: Small rooms, balconies, or outdoor spaces.


2. Ice & Fan Cooler

✅ Place a large bowl of ice or frozen water bottles in front of a table fan.
✅ As the ice melts, the fan blows cool air into the room.
✅ Add salt to the ice to make it last longer.

🟢 Best For: Instant cooling for small spaces.


3. Wet Curtain Trick

✅ Hang a cotton bedsheet or thick curtain in front of an open window.
✅ Spray it with cold water or soak it before hanging.
✅ As the wind passes through, it cools the air entering the room.

🟢 Best For: Cooling natural breeze from outside.


4. Indoor Plants for Cooling 🌿

✅ Keep plants like Aloe Vera, Snake Plant, Areca Palm, and Money Plant inside.
✅ These absorb heat and release moisture, naturally cooling the air.
✅ Place them near windows or in corners for best results.

🟢 Best For: Reducing indoor temperature and improving air quality.


5. Water Sprinkling on Roof or Floor

✅ Sprinkle water on your rooftop or balcony floor in the evening.
✅ The evaporation helps cool down the entire house.
✅ Works best with terrace gardens or clay-tiled roofs.

🟢 Best For: Houses with terraces or open spaces.


6. Cross Ventilation for Natural Cooling

✅ Open windows on opposite sides of the room to create airflow.
✅ Use exhaust fans or small vents to push out hot air.
✅ Block direct sunlight by using bamboo blinds or light-colored curtains.

🟢 Best For: Reducing trapped heat inside the house.


Bonus Tips for Keeping Your Home Cool

Use cotton sheets instead of synthetic bedding.
Switch off appliances like lights and electronics when not needed (they produce heat).
Paint walls in light colors to reflect heat.
Keep doors closed during the hottest part of the day to trap cool air.

അതിന്റെ സൈഡ് വശത്തായി ചെറിയ പ്ലാസ്റ്റിക് ബോട്ടിലിന്റെ അളവിൽ ഒരു വട്ടം വരച്ചു കൊടുക്കുക. അതിനു മുൻപ് തന്നെ ചെറിയ പ്ലാസ്റ്റിക് ബോട്ടിലിന്റെ മുകൾഭാഗവും താഴ്ഭാഗവും കട്ട് ചെയ്ത് നടുഭാഗം മാത്രമായി എടുക്കണം. ശേഷം വരച്ചുവച്ച അതേ അളവിൽ വലിയ പാത്രത്തിന്റെ സൈഡ് ഭാഗം മുറിച്ച് മാറ്റുക. രണ്ടുവശവും ഇതേ രീതിയിൽ ഒരേ വലിപ്പത്തിൽ മുറിച്ചെടുക്കണം. നേരത്തെ മുറിച്ചുവെച്ച ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ അതിനകത്ത് കൂടി കടത്തിവിടുക. ശേഷം ഫാനുകൾ എടുത്ത് അത് പ്ലാസ്റ്റിക് ബോട്ടിലിന്റെ രണ്ടുവശത്തുമായി ഫിറ്റ് ചെയ്തു കൊടുക്കണം.

കണക്ട് ചെയ്യാനായി ഒരു സ്വിച്ച് കൂടി ഫാനിന്റെ വയറിനോടൊപ്പം ഘടിപ്പിച്ചു കൊടുക്കാവുന്നതാണ്. കൂളർ കൂടുതൽ ഭംഗി തോന്നിപ്പിക്കാനായി അടപ്പിൽ അല്പം ആർട്ടിഫിഷ്യൽ ഗ്രീൻ ഗ്രാസ് ഒട്ടിച്ചു പിടിപ്പിക്കാവുന്നതാണ്. കൂടാതെ ബോട്ടിലിനു മുകളിലായി അല്പം ചാക്ക് നൂല് കൂടി ചുറ്റി കൊടുക്കാം. ഫാൻ ഫിറ്റ് ചെയ്ത ഭാഗങ്ങളിലും ഗ്ലു ഗൺ ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ഒട്ടിച്ചു കൊടുക്കണം. ശേഷം ബോട്ടിലിനകത്ത് ഐസ്ക്യൂബും വെള്ളവും നിറച്ച് സ്വിച്ച് ഓൺ ചെയ്യുകയാണെങ്കിൽ റൂമിനകത്ത് നല്ല രീതിയിൽ തണുപ്പ് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Make Natural Air Cooler At Home Credit : Craft Company Malayalam