ഇതുപോലെ ചെയ്താൽ നമുക്ക് എല്ലാദിവസവും കൊട്ട നിറയെ പറിക്കാം. How to make bitter gourd grow faster

പാവയ്ക്ക വീട്ടിൽ വളർത്തുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് നിറയെ വിളവ് കിട്ടുകയുള്ളൂ വിളവു കിട്ടുന്നതിന് കുറച്ചധികം കാര്യങ്ങൾ ഉണ്ട്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാനും സാധിക്കും. ഇതുപോലെ തയ്യാറാക്കുന്നതിനായിട്ട് ആദ്യം

വളം കറക്റ്റ് ആയിട്ട് തന്നെ മിക്സ് ചെയ്തെടുക്കുന്നതിന് ആയിട്ടുള്ള കാര്യങ്ങളെല്ലാം ചെയ്തു അതുപോലെ തന്നെ പോട്ട് മിക്സ് റെഡിയാക്കി ഇതുപോലെ പാകുന്നതിന് മുമ്പായിട്ട് വിത്തിന് എന്തൊക്കെ ചെയ്യണം എന്നുള്ളത് കൂടി ശ്രദ്ധിക്കണം അതിന് ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണ്

അതുപോലെ മിക്സ് ചെയ്തതിനു ശേഷം വലിയ ബോക്സുകളിൽ വേണം ഇത് നടേണ്ടത് നട്ടു കഴിഞ്ഞാൽ പിന്നെ ശ്രദ്ധിക്കേണ്ട കാര്യം വളരുന്നതിനനുസരിച്ച് ചേർത്ത് കൊടുക്കേണ്ടത് മരുന്നുകളെല്ലാം തന്നെ കൊടുക്കണം

ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്