ഡ്രാഗൺ ഫ്രൂട്ടിന്റെ തൈകൾ ഇനി കടയിൽ നിന്ന് വാങ്ങേണ്ടത് നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ചെറിയ കുരുക്കൾ നന്നായിട്ട് ഉണക്കിയെടുക്കുക അതിനുശേഷം നമുക്ക് മണ്ണിലേക്ക് കുത്തി നിർത്തിയാൽ മാത്രം മതി വളരെ എളുപ്പത്തിൽ നമുക്ക് ഡ്രാഗൺ തൈകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനുശേഷം ഇതിനെ നമുക്ക് വളർത്തിയെടുക്കാവുന്നതാണ്
പോർട്ട് വിസക്ക് നന്നായി നിറച്ചു കൊടുത്തതിനുശേഷം ഇത് പ്ലാന്റ് ചെയ്തു കഴിഞ്ഞാൽ നന്നായിട്ട് വളർന്നു തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട് വളർന്നു എളുപ്പത്തിൽ പടർത്തി വിട്ടതിനു ശേഷം ഇതിനെ
വളർത്തിയെടുക്കാവുന്നതാണ് എങ്ങനെയാണ് വളർത്തൽ എന്താണെന്നും അതിന്റെ ബാക്കി കാര്യങ്ങളും ഇവിടെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.