മുട്ട കൊണ്ടു ചെടികൾക്ക് വേണ്ട വളവും അതുപോലെതന്നെ ചെടികൾക്ക് നല്ലൊരു പാർശ്വഫലങ്ങൾ ഇല്ലാത്ത മിശ്രിതവും തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു മുട്ട മിശ്രിതത്തിന്റെ കൂട്ടാണ് കാണിക്കുന്നത്. അതിനായിട്ട് നമുക്ക് മുട്ട മിശ്രിതം നല്ലപോലെതന്നെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. മുട്ടയുടെ കൂടെ എത്ര കോളിറ്റി വെള്ളമൊഴിക്കണം
Simple Egg Mix Fertilizer Recipe
✅ Ingredients:
- 1 raw egg (whole, or just yolk and white)
- 2–3 crushed clean, dry eggshells
- ½ liter of water
- Optional: 1 tsp wood ash or banana peel powder (adds potassium)
മറ്റും ചേരുവകൾ ചേർക്കണം എന്നുള്ളതൊക്കെ വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് കറക്റ്റ് ആയിട്ട് മുട്ട മിശ്രിതം തയ്യാറാക്കി ചെടികൾക്ക് വേരിൽ തന്നെ നമുക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇത് നമ്മുടെ മണ്ണിൽ കലർന്നു മുട്ടകൾക്ക് ചെടികൾക്ക് ആവശ്യമുള്ള പോഷക അംശങ്ങൾ
ഇതൊന്നു കിട്ടും അതുപോലെതന്നെ തയ്യാറാക്കാൻ ഇത് വളരെ എളുപ്പമാണ് പെട്ടെന്ന് റെഡിയാക്കി എടുക്കാൻ പറ്റുന്ന ഒരു മുട്ടം ആരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്