നിങ്ങൾ ഇത് അറിഞ്ഞാൽ ഞെട്ടും റവ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. How to Make Homemade Rava (Semolina/Suji) at Home

How to make Homemade Rava at home : റവ നമുക്ക് വീട്ടിൽ ഉണ്ടാക്കാം നിങ്ങൾ അറിഞ്ഞാൽ ശരിക്കും ഞെട്ടി ഇതുപോലെ നമുക്ക് വീട്ടിലുണ്ടാക്കുന്നതിനായിട്ട് വളരെ എളുപ്പമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല എപ്പോഴും നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഒരു സാധനം റവ ആയിരിക്കും ഒരിക്കലും നമ്മൾ വീട്ടിൽ ഉണ്ടാക്കി നോക്കാറില്ല

Ingredients:

✅ Whole wheat grains (as needed)

തയ്യാറാക്കി എടുക്കുന്ന സൂചി ഗോതമ്പ് നല്ല പോലെ ഒന്ന് കഴുകിയെടുത്ത് അതിനെ ഉണക്കി എടുത്തതിനുശേഷം മിക്സിയിൽ ഒന്ന് പൊടിച്ചെടുത്ത് ഒന്നല്ല ഒന്നിലധികം തവണ പൊടിച്ചെടുത്ത് ഓരോ തവണയും ഇതിനെ ഒന്ന് ചലിച്ച് എടുത്തതിനുശേഷം വീണ്ടും വീണ്ടും ഇതിനെ ഇതുപോലെ ചെയ്തെടുക്കാൻ ഒരു പ്രത്യേക

രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് ഉള്ളത് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് റവ നമുക്ക് ഇതുപോലെ വീട്ടിലുണ്ടാ ഒരിക്കലും പേടിക്കാതെ തന്നെ ഇത് കഴിക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ

ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചാൽ നമുക്ക് എന്നും ഇത് ഉണ്ടാക്കി കഴിക്കാൻ സാധിക്കും അതുപോലെതന്നെ കടയിൽ നിന്ന് വാങ്ങി കാശുകളയേണ്ട ആവശ്യമില്ല വളരെ ഹെൽത്തി ആയിട്ട് ഒന്നും പേടിക്കാതെ തന്നെ ഇത് കഴിക്കുകയും ചെയ്യാം