നമ്മുടെ മുല്ല ചെടികൾ ഇതുപോലത്തെ മുല്ല ചെടികൾ വൃത്തിയായിട്ട് നമുക്ക് പരിചരിച്ച് എടുക്കാവുന്നതാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ നല്ല ഹെൽത്തി ആയിട്ട് തന്നെ വളർത്തിയെടുക്കാൻ
നമുക്ക് ആദ്യം ചേർത്തു കൊടുക്കേണ്ട വളങ്ങളൊക്കെ അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ചുവട്ടിലേക്ക് തന്നെ വളങ്ങൾ കൊടുക്കണം ചാണകപ്പൊടി ആയിരുന്നാലും അതുപോലെ തന്നെ പോട്ട് മിക്സിൽ ചേർക്കുന്ന കടല പിണ്ണാക്കും തേങ്ങാ
പിണ്ണാക്കും അതുപോലെ മറ്റു വളങ്ങളും എല്ലാം ഇതുപോലെ അറിഞ്ഞിരിക്കണം നല്ല ഹെൽത്തി ആയിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇതുപോലെ നമുക്ക് ഹെൽത്തിയായിട്ട് വളർത്തിയെടുക്കണം അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് ഇതുപോലെ വളങ്ങൾ എല്ലാം ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് വളർത്തിയെടുക്കണം
ഒന്ന് പിടിച്ചു കഴിഞ്ഞാൽ പിന്നെ വെള്ളം ചുവട്ടിൽ നിന്ന് ഒഴിക്കണം അതുപോലെ സ്പ്രേ ചെയ്തു കൊടുക്കണം എന്നുള്ളതൊക്കെ അറിഞ്ഞിരിക്കണം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.