പഴം നുറുക്കു ഇതുപോലെ തന്നെ തയ്യാറാക്കണം How to make pazham nurukku
പഴം നുറുക്കി ഇതുപോലെ ഉണ്ടാക്കിയെടുക്കും ഇഷ്ടമാവുകയും ചെയ്യും അതുപോലെതന്നെ പഴം നുറുക്കിന്റെ സ്വാധീനിക്കല്‍ അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് മറക്കാനാവുകയുമില്ല അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണിത്

നേന്ത്രപ്പഴം നന്നായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു അതിലേക്ക് ആവശ്യത്തിന്
നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക ഇതാണ് ചെയ്യേണ്ടത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും