മുന്തിരി വളരെ ഈസിയായി തന്നെ വളർത്തിയെടുക്കാം. How to plant grapes at home

മുന്തിരി വളരെ ഈസി നമുക്ക് വളർത്തിയെടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുന്തിരി എന്ന് നമ്മൾ പറഞ്ഞു കഴിഞ്ഞാൽ വിശ്വസിക്കാനാവില്ല കാരണം ഒത്തിരി തണുപ്പുള്ള സ്ഥലങ്ങളിൽ ഉണ്ടാവുകയുള്ളൂ എങ്ങനെയാണ് നമ്മുടെ വീടുകളിൽ ഉണ്ടാവുക അങ്ങനെയുള്ള ഒരു നൂറു കാര്യങ്ങൾ നമ്മൾ പറയും പക്ഷേ അങ്ങനെ ഒന്നുമല്ല നമുക്ക് വീട്ടിൽ തന്നെ ഈ ഒരു മുന്തിരി തയ്യാറാക്കി എടുക്കാൻ സാധിക്കും അത് വളർത്തിയെടുക്കുന്നതിനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ ഉള്ളൂ ആദ്യം തന്നെ നമുക്ക് ചട്ടി

തയ്യാറാക്കി എടുക്കാൻ കുറച്ചു വലുപ്പമുള്ള ചട്ടി നോക്കി വേണം തയ്യാറാക്കി എടുക്കേണ്ടത് അല്ല എന്നുണ്ടെങ്കിൽ നമുക്ക് മണ്ണിൽ നേടുകയാണെങ്കിലും മണ്ണിൽ ഇതുപോലെതന്നെ വളങ്ങളൊക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം മാത്രം ഇത് തയ്യാറാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി

ആണിത് വള്ളികൾ പിടിപ്പിക്കുന്നതിന് മുമ്പായിട്ട് ആദ്യം നമുക്ക് നടുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ അതിലേക്ക് പേരു വരുന്നതുവരെ മറ്റൊന്നിലേക്ക് നട്ടതിനു ശേഷം വേര് വന്നു തുടങ്ങുമ്പോൾ മാത്രം ഇതിനെ മാറ്റി നടുക

തണുപ്പ് കിട്ടുന്നതിന് ഐസ്ക്യൂബ്സ് ചേർത്ത് കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും പെട്ടെന്ന് വേരിറങ്ങുകയും അതുപോലെതന്നെ മൊട്ടു വരികയും ഒക്കെ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ്

പെട്ടെന്ന് വളർന്നു കിട്ടുന്ന ഈയൊരു മുന്തിരി എല്ലാവർക്കും വളരെ ഈസി തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും ഇതിന് കറക്റ്റ് ആയിട്ട് വളവും കൂടി ചേർത്ത് കൊടുത്ത് കഴിഞ്ഞാൽ നല്ലപോലെ കിട്ടുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.